നെഹ്റു ട്രോഫി വള്ളംകളി; വെമ്പനാട് ബോട്ട് ക്ലബ്ബ് തുഴയുന്ന വീയപുരം ചുണ്ടന്‍റെ പരിശീലനം കാണാം

First Published 5, Aug 2019, 5:36 PM

ആലപ്പുഴക്കാരുടെ ആവേശത്തിന് ഗതിവേഗം പകര്‍ന്ന് വള്ളംകളി ട്രയല്‍സ് പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 10 നാണ് ഇത്തവണത്തെ നെഹ്റുട്രോഫി വള്ളംകളി. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കി. എല്ലാ പ്രധാനപ്പെട്ട ടീമുകളും വാശിയോടെ തന്നെ മത്സരരംഗത്തുണ്ട്. ഇത്തവണത്തെ ഫോട്ടോ ഗ്യാലറിയില്‍ കുമരകം മുത്തേരിമടയില്‍ നടന്ന, പുത്തന്‍ ചുണ്ടന്‍ വള്ളമായ വീയപുരം ചുണ്ടനില്‍ കുമരകം വെമ്പനാട് ബോട്ട് ക്ലബ്ബ് നടത്തുന്ന, ജിമ്മി കാമ്പല്ലൂര്‍  പകര്‍ത്തിയ  ട്രയല്‍സ് ചിത്രങ്ങള്‍ കാണാം. 

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

nehru trophy trial

loader