മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; ഡ്രൈവര്‍മാരില്‍ ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

First Published 17, Jan 2020, 1:06 PM IST

മലപ്പുറത്ത് മേല്‍മുറിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പാലക്കാട് ആലത്തൂര്‍ നൂര്‍ച്ചാല്‍ വീട്ടില്‍  വെള്ള കെ എന്ന ലോറി ഡ്രൈവറാണ് മരിച്ചത്.  ഇയാളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അപകട ചിത്രങ്ങള്‍ കാണാം. 

പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രാജി എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസ് ഡ്രൈവര്‍ക്ക് കാലിന് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമാണ്.

ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ ഉണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്ക് നിസാര പരിക്കേറ്റു.

പാലക്കാട് - കോഴിക്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യബസ്സുകള്‍ മത്സരയോട്ടത്തിന് കുപ്രസിദ്ധമാണ്.

ഈ മത്സരയോട്ടം നേരത്തെ നിരവധി അപകടങ്ങള്‍ക്ക് കാരണമായിരുന്നു.

മേല്‍മുറിയില്‍ വച്ച് സ്വകാര്യ ബസ് ഒരു സ്കോര്‍പിയോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്നത്തെ അപകടം സംഭവിച്ചതാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ബസിന്‍റെ മരണവേഗം കണ്ട് ലോറി പരമാവധി ഒതുക്കികൊടുത്തെങ്കിലും ബസ് ലോറിയില്‍ വന്ന് ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader