- Home
- News
- Viral News
- Troll: സോണിയാ ഗാന്ധിയുടെ മകന്‍ എല്ലാം പഠിച്ചു, ഒന്നൊഴിച്ച്; കാണാം തെരഞ്ഞെടുപ്പ് ഫല ട്രോളുകള്‍
Troll: സോണിയാ ഗാന്ധിയുടെ മകന്‍ എല്ലാം പഠിച്ചു, ഒന്നൊഴിച്ച്; കാണാം തെരഞ്ഞെടുപ്പ് ഫല ട്രോളുകള്‍
ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ ട്രയല്‍ എന്ന് അറിയപ്പെട്ടിരുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം. എഎപി ഡല്‍ഹിയെ കൂടാതെ പഞ്ചാബിലും അധികാരത്തില്ലെത്തി കരുത്ത് തെളിയിച്ചപ്പോള്‍ ബിജെപി അപരാജിത കുതിപ്പ് തുടരുന്നു. ഉത്തര്‍പ്രദേശില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടിയാണ് ആദിത്യനാഥ് വീണ്ടും ഉത്തര്‍പ്രദേശിന്‍റെ മുഖ്യമന്ത്രിയാകും. ഗോവ, ഉത്തരാഖണ്ഡ്. മണിപ്പൂര്‍ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി വ്യക്തമായ മുന്‍തക്കവും നേടി. ഇന്ത്യാ ചരിത്രത്തിന്‍റെ അവിഭാജ്യഘടകമായിരുന്ന കോണ്‍ഗ്രസ് ചരിത്രത്തിലേ ഇല്ലാതാകുമോയെന്ന് ആശങ്കകള്‍ ശക്തമാക്കിയ തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഇത്തവണത്തേത്. കോണ്‍ഗ്രസിന്‍റെ പരാജയം ട്രോളന്മാരെയും ഉണര്‍ത്തി. കാണാം ആ തോല്‍വിയുടെ ട്രോളുകള്‍.
171

തെരഞ്ഞെടുപ്പ് രംഗത്തെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രചാരണ വാക്യങ്ങളിലൊന്ന് കോണ്‍ഗ്രസ് മുക്ത ഭാരതമാണ്. 2022 ലെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതും മറ്റൊന്നല്ല. ദേശീയ രാഷ്ട്രീയത്തില്‍ നിന്നും പ്രദേശിക പാര്‍ട്ടി എന്ന പദവിയിലേക്കുള്ള കോണ്‍ഗ്രസിന്‍റെ വീഴ്ച ഇനി എന്നായിരിക്കുമെന്ന് മാത്രമേ ഉറപ്പിക്കാനൊള്ളൂവെന്ന് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നു.
271
371
471
571
671
771
871
971
1071
1171
1271
1371
1471
1571
1671
1771
1871
1971
2071
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos