MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Pravasam
  • പ്രതിരോധ രംഗത്ത് പുത്തൻ കുതിപ്പിന് ഇന്ത്യയും സൗദിയും

പ്രതിരോധ രംഗത്ത് പുത്തൻ കുതിപ്പിന് ഇന്ത്യയും സൗദിയും

ഇന്ത്യയും സൗദിയും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ തലങ്ങളിലേക്ക്. റിയാദിൽ നടന്ന വേൾഡ് ഡിഫൻസ് ഷോ 2026-െൻറ ഭാഗമായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം സൗദി പ്രതിരോധ രംഗത്തെ ഉന്നതരുമായി കൂടിക്കാഴ്ചകൾ നടത്തി.

1 Min read
Author : Reshma Vijayan
Published : Feb 11 2026, 05:43 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ഇന്ത്യ സൗദി സഹകരണം
Image Credit : Asianet News

ഇന്ത്യ-സൗദി സഹകരണം

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാകുന്നു. പ്രതിരോധ നിർമ്മാണം, സാങ്കേതിക കൈമാറ്റം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന ചർച്ചകളാണ് റിയാദിൽ നടന്നത്.

28
പ്രതിരോധ മേഖലയിൽ സൗദിയുമായി സഹകരണം
Image Credit : Asianet News

പ്രതിരോധ മേഖലയിൽ സൗദിയുമായി സഹകരണം

റിയാദിൽ നടന്ന വേൾഡ് ഡിഫൻസ് ഷോ 2026-െൻറ ഭാഗമായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം സൗദി പ്രതിരോധ രംഗത്തെ ഉന്നതരുമായി നിർണ്ണായക കൂടിക്കാഴ്ചകൾ നടത്തി.

Related Articles

Related image1
ക്യാൻസർ അതിജീവനത്തിൽ വിസ്മയമായി സൗദി; ജി20 രാജ്യങ്ങളിൽ മുൻനിരയിൽ
Related image2
ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
38
നിർണായക ചർച്ചകൾ
Image Credit : Asianet News

നിർണായക ചർച്ചകൾ

സംയുക്ത ഗവേഷണം, വികസന പദ്ധതികൾ, വ്യവസായ സഹകരണം, പ്രതിരോധ നിർമ്മാണം എന്നീ വിഷയങ്ങളിൽ സൗദി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് (ഗാമി) ഗവർണർ ഡോ. ഫലേഹ് ബിൻ അബ്ദുള്ള അൽ സുലൈമാനുമായാണ് ചർച്ച നടന്നത്. ഉഭയകക്ഷി സഹകരണം, സേനാ ബന്ധം എന്നീ വിഷയങ്ങളിൽ സൗദി പ്രതിരോധ അസിസ്റ്റൻറ് മന്ത്രി ഖാലിദ് ബിൻ ഹുസൈൻ അൽ-ബിയാരിയുമായും ചർച്ച നടത്തി.

48
ഇന്ത്യയും സൗദിയും
Image Credit : Asianet News

ഇന്ത്യയും സൗദിയും

ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയും ആഗോള വിപണിയിലെ സാന്നിധ്യവും ചർച്ചകളിൽ പ്രധാന വിഷയമായി. പ്രദർശനത്തിലെ ഇന്ത്യൻ സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി സഞ്ജയ് സേത്ത് വ്യവസായ പ്രമുഖരുമായി സംവദിച്ചു. ‘നൂതന സാങ്കേതികവിദ്യയിലൂടെയും ആഗോള പങ്കാളിത്തത്തിലൂടെയും ഇന്ത്യ ഒരു ആഗോള പ്രതിരോധ ഹബ്ബായി മാറുകയാണ്.

58
മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്
Image Credit : Asianet News

മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്

‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന കാഴ്ചപ്പാടിന് ഈ സഹകരണം കരുത്തുപകരും.’ -കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് വ്യക്തമാക്കി.

68
പ്രതിരോധ രംഗത്ത് സഹകരണം
Image Credit : Asianet News

പ്രതിരോധ രംഗത്ത് സഹകരണം

സന്ദർശനത്തിന്‍റെ ഭാഗമായി ഇന്ത്യൻ എംബസി ഒരുക്കിയ നെറ്റ്‌വർക്കിങ് റിസപ്ഷനിൽ ഇരുരാജ്യങ്ങളിലെയും പ്രമുഖ പ്രതിരോധ കമ്പനികൾ പങ്കെടുത്തു.

78
കൂടിക്കാഴ്ചകൾ
Image Credit : Asianet News

കൂടിക്കാഴ്ചകൾ

സംയുക്ത ഗവേഷണങ്ങൾക്കും നിർമ്മാണത്തിനുമുള്ള പുതിയ വാതായനങ്ങളാണ് ഈ കൂടിക്കാഴ്ചയിലൂടെ തുറക്കപ്പെട്ടിരിക്കുന്നത്.

88
പുതിയ നാഴികക്കല്ല്
Image Credit : Asianet News

പുതിയ നാഴികക്കല്ല്

ഭാരതവും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിൽ ഈ സന്ദർശനം ഒരു പുതിയ നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

About the Author

RV
Reshma Vijayan
2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര, ഗൾഫ് വാര്‍ത്തകള്‍, എന്‍റര്‍ടെയിന്‍മെന്‍റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഏഴ് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഡിജിറ്റല്‍ മീഡിയയിൽ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: reshma.vijayan@asianetnews.in
ഗൾഫ്
സൗദി അറേബ്യ

Latest Videos
Recommended Stories
Recommended image1
അമ്മ മരിച്ചപ്പോഴും മകളുടെ വിവാഹത്തിനും നാട്ടിലെത്തിയില്ല, പത്ത് വർഷത്തെ കണ്ണീർക്കടൽ കടന്ന് ജമീല ബീഗം നാട്ടിലേക്ക്, തുണയായത് 'കേളി'
Recommended image2
പ്രവാസി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ട് വ്യാജ അപ്പാർട്ട്‌മെന്‍റ് തട്ടിപ്പ്, യുവതിക്ക് നാലു വർഷം തടവും വൻ പിഴയും
Recommended image3
എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പടെ വിമാനങ്ങളുടെ ടെർമിനൽ മാറ്റം, ഫെബ്രുവരി 16 മുതൽ പുതിയ ക്രമീകരണങ്ങൾ വരുന്നൂ റിയാദ് എയർപ്പോർട്ടിൽ
Related Stories
Recommended image1
ക്യാൻസർ അതിജീവനത്തിൽ വിസ്മയമായി സൗദി; ജി20 രാജ്യങ്ങളിൽ മുൻനിരയിൽ
Recommended image2
ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved