അരുണിമയാര്‍ന്ന് ഭാമ

First Published 31, Jan 2020, 8:25 PM

നടി ഭാമ വിവാഹിതയായി. ചെന്നിത്തല സ്വദേശികളായ ജഗദീശന്‍റെയും ജയശ്രീയുടെയും മകനായ അരുണാണ് ഭര്‍ത്താവ്. കുടുംബ സുഹൃത്തും ദുബായിൽ ബിസിനസുകാരനുമാണ് അരുൺ ജഗദീശ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഭാമ വിവാഹ ശേഷം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്കിടയിൽ സജീവമാകാനൊരുങ്ങുകയാണ്. സൈനു വൈറ്റ് ലൈന്‍ പകര്‍ത്തിയ വിവാഹച്ചിത്രങ്ങള്‍ കാണാം. 

കൊച്ചിയിലാണ് അരുൺ താമസിക്കുന്നതെങ്കിലും വളർന്നത് കാനഡയിലാണ്.

കോട്ടയത്ത് വച്ച് നടന്ന വിവാഹച്ചടങ്ങിൽ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

തികച്ചും സ്വകാര്യമായിരുന്ന വിവാഹചടങ്ങില്‍ സിനിമാ മേഖലയില്‍ നിന്നുമുള്ളവരും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു എത്തിയിരുന്നത്.

നടന്‍ സുരേഷ് ഗോപി, നിട മിയ, വിനു മോഹന്‍, രാധിക തുടങ്ങി നിരവധി താരങ്ങൾ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

വിവാഹച്ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ലോഹിതദാസ് ചിത്രമായ 'നിവേദ്യ'ത്തിലൂടെയാണ് ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്.

പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ ഭാമ സാന്നിധ്യമറിയിച്ചു.

ഭാമയുടെ യഥാര്‍ത്ഥ പേര് 'ലേഖിത' എന്നാണ്.

ഭാമയുടെ യഥാര്‍ത്ഥ പേര് 'ലേഖിത' എന്നാണ്.

സിനിമയിലേക്ക് കടന്നതോടെ  ഭാമ എന്ന് പേര് മാറ്റുകയായിരുന്നു.

ലോഹിതദാസാണ് ഭാമ എന്ന പേര് വിളിച്ചത്.

ലോഹിതദാസാണ് ഭാമ എന്ന പേര് വിളിച്ചത്.

2016 ല്‍ പുറത്തിറങ്ങിയ 'മറുപടി'യാണ് ഭാമ അഭിനയിച്ച അവസാന മലയാള ചിത്രം.

ഭാമയുടെ വിവാഹനിശ്ചയ ചിത്രങ്ങളും  മെഹന്ദി ചടങ്ങിന്‍റെ ചിത്രങ്ങളും നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

undefined

undefined

undefined

undefined

undefined