- Home
- Entertainment
- Spice (Entertainment)
- സിജു വില്‍സണ്‍ നായകനാവുന്ന മെഡിക്കല്‍ ത്രില്ലര്‍; 'ഡോസ്' വരുന്നു
സിജു വില്‍സണ്‍ നായകനാവുന്ന മെഡിക്കല്‍ ത്രില്ലര്‍; 'ഡോസ്' വരുന്നു
സിജു വില്‍സണ്‍ നായകനാവുന്ന പുതിയ ചിത്രം ഡോസിന്‍റെ കൊച്ചിയില്‍ നടന്ന ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ നിന്നും
17

Image Credit : Ajilal
ടൈറ്റില്‍ ലോഞ്ചില്‍ നിന്ന്
കൊച്ചി ഐഎംഎ ഹാളില്‍ നടന്ന പരിപാടി
27
Image Credit : Ajilal
ദൃശ്യ രഘുനാഥ്
ദൃശ്യ രഘുനാഥ് ആണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
37
Image Credit : Ajilal
ഗോപി സുന്ദര്‍
ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകന്‍
47
Image Credit : Ajilal
വിനയന്‍
സംവിധായകന്‍ വിനയനാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്
57
Image Credit : Ajilal
കൃഷ കുറുപ്പ്
കൃഷ കുറുപ്പ് ആണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
67
Image Credit : Ajilal
സിജു വില്‍സണ്‍
സിജു വില്‍സന്‍റെ കരിയറിലെ മികച്ച അവസരം
77
Image Credit : Ajilal
മെഡിക്കല്‍ ത്രില്ലര്‍
ആശുപത്രി പശ്ചാത്തലമാക്കുന്ന ത്രില്ലര്‍
Latest Videos