നവാബിന്‍റെ കൈപിടിച്ച് പൂജ ബത്ര; വിവാഹ ചിത്രങ്ങള്‍ കാണാം

First Published 16, Jul 2019, 5:35 PM IST

മോഹന്‍ലാല്‍ നായകനായെത്തിയ 'ചന്ദ്രലേഖ', മമ്മൂട്ടി-പ്രിയദര്‍ശന്‍ ചിത്രം 'മേഘം', ജയറാം പ്രധാനവേഷത്തിലെത്തിയ 'ദൈവത്തിന്‍റെ മകന്‍' എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പൂജ ബത്ര. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി തൊണ്ണൂറുകളില്‍ തിളങ്ങിയ നടി വിവാഹിതയായിരിക്കുകയാണ്. നവാബ് ഷായാണ് വരന്‍. പ്രണയത്തിലാണെന്ന് പൂജ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഹിന്ദുമതാചാര പ്രകാരം ദില്ലിയിലായിരുന്നു വിവാഹം. 

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

പൂജ ബത്ര

loader