ബാലിയില്‍ അവധിക്കാലം ആഘോഷിച്ച് രഞ്ജിനി ഹരിദാസും അര്‍ച്ചനയും

First Published 11, Oct 2019, 12:41 PM

ഏഷ്യാനെറ്റ് ചാനല്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസിലൂടെയാണ് രഞ്ജിനി ഹരിദാസും അർച്ചന സുശീലനും തമ്മിലുള്ള സൗഹൃദത്തിന്‍റെ തുടക്കം. പിന്നീടങ്ങോട്ട് ആ സൗഹൃദം ദൃഢമാകുന്നതാണ് മലയാളി കണ്ടത്. ഇപ്പോള്‍ ഇരുവരുടെയും സൗഹൃദത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലിയില്‍ ട്രക്കിങ്ങും ബോട്ടിങ്ങുമായി അവധിക്കാലം ചെലവഴിക്കുകയാണ് ഇരുവരും. മറ്റൊരു സുഹൃത്തും ഇവരോടൊപ്പമുണ്ട്. കാണാം ആ ആഘോഷ ചിത്രങ്ങള്‍.

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader