സ്വര്‍ണ്ണനിറത്തില്‍ സണ്ണിയുടെ ദീപാവലി ആഘോഷം

First Published 28, Oct 2019, 8:36 PM IST

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അത് കൊണ്ട് തന്നെ താരം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സണ്ണി ലിയോണും കുടുംബവും ദീപാവലി ആഘോഷിച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളിലാണ് സണ്ണിയും കുടുംബവും ദീപാവലി ആഘോഷിച്ചത്. റീറ്റി അര്‍നേജയുടെ വസ്ത്രങ്ങളാണ് കുടുംബം ധരിച്ചത്.

മുംബൈയിലായിരുന്നു ഇവരുടെ ദീപാവലി ആഘോഷം.

മുംബൈയിലായിരുന്നു ഇവരുടെ ദീപാവലി ആഘോഷം.

സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ആരാധകരും നടിയ്ക്ക് ആശംസകളറിയിച്ചിട്ടുണ്ട്.

loader