MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Technology
  • Web Technology
  • ആധാർ ബയോമെട്രിക് ലോക്ക്; സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കാൻ അറിയേണ്ട 10 കാര്യങ്ങൾ

ആധാർ ബയോമെട്രിക് ലോക്ക്; സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കാൻ അറിയേണ്ട 10 കാര്യങ്ങൾ

ആധാർ വിവരങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ബയോമെട്രിക് ലോക്ക് സംവിധാനം ഉപയോഗിക്കാം. ആധാർ ആപ്പ് വഴി വിരലടയാളം, ഐറിസ് തുടങ്ങിയ വിവരങ്ങൾ ലോക്ക് ചെയ്യുന്നതിലൂടെ അനധികൃത ഉപയോഗം തടയാൻ സാധിക്കും.

1 Min read
Author : Prashobh Prasannan
Published : Jul 23 2026, 11:59 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
ആധാർ സുരക്ഷയ്ക്ക് പുതിയ ശീലം
Image Credit : Asianet News

ആധാർ സുരക്ഷയ്ക്ക് പുതിയ ശീലം

ആധാർ വിവരങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ കൂടുതൽ പേർ ബയോമെട്രിക് ലോക്ക് സംവിധാനം ഉപയോഗിക്കുന്നു. ആധാർ ആപ്പ് നാല് കോടിയിലധികം തവണ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
210
ബയോമെട്രിക് ലോക്ക് എന്താണ്?
Image Credit : Gemini

ബയോമെട്രിക് ലോക്ക് എന്താണ്?

വിരലടയാളം, ഐറിസ്, മുഖം തിരിച്ചറിയൽ വിവരങ്ങൾ ലോക്ക് ചെയ്ത് അനധികൃത ഉപയോഗം തടയാൻ സഹായിക്കുന്ന സുരക്ഷാ സംവിധാനമാണ് ബയോമെട്രിക് ലോക്ക്.

Related Articles

Related image1
'ആധാർ കാർഡ് പൗരത്വ തെളിവാക്കരുത്, തിരിച്ചറിയൽ രേഖ മാത്രമാക്കണം', പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസയച്ച് സുപ്രീം കോടതി
Related image2
ആധാർ ആപ്പിൽ പുതിയ ഫീച്ചർ; ഇനി ഈ അപ്‍ഡേഷൻ വീട്ടിലിരുന്ന് ഫ്രീയായി ചെയ്യാം
310
എന്തിനാണ് ഇത് ഉപയോഗിക്കേണ്ടത്?
Image Credit : Insatgram

എന്തിനാണ് ഇത് ഉപയോഗിക്കേണ്ടത്?

ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്താൽ അൺലോക്ക് ചെയ്യുന്നതുവരെ ആധാർ സ്ഥിരീകരണത്തിന് അവ ഉപയോഗിക്കാൻ കഴിയില്ല. ഇതിലൂടെ സ്വകാര്യത കൂടുതൽ സുരക്ഷിതമാകും.

410
മൊബൈൽ നമ്പർ നിർബന്ധം
Image Credit : Asianet News

മൊബൈൽ നമ്പർ നിർബന്ധം

ഈ സേവനം ഉപയോഗിക്കാൻ ആധാറുമായി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിരിക്കണം. അല്ലാത്തപക്ഷം ബയോമെട്രിക് ലോക്ക് സജീവമാക്കാൻ കഴിയില്ല.

510
ലോക്ക് ചെയ്താൽ എന്ത് സംഭവിക്കും?
Image Credit : Asianet News

ലോക്ക് ചെയ്താൽ എന്ത് സംഭവിക്കും?

ലോക്ക് ചെയ്ത ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് ആധാർ സ്ഥിരീകരിക്കാൻ ശ്രമിച്ചാൽ അത് പരാജയപ്പെടും.

610
'330' എറർ കോഡ് എന്താണ്?
Image Credit : Asianet News

'330' എറർ കോഡ് എന്താണ്?

ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്തിരിക്കുമ്പോൾ സ്ഥിരീകരണ ശ്രമം നടത്തിയാൽ '330' എന്ന പിശക് കോഡ് ലഭിക്കും. ഇത് സുരക്ഷാ ഫീച്ചർ പ്രവർത്തിക്കുന്നുവെന്നതിന്റെ സൂചനയാണ്.

710
എങ്ങനെ ലോക്ക് ചെയ്യാം?
Image Credit : X

എങ്ങനെ ലോക്ക് ചെയ്യാം?

ആധാർ ആപ്പ് തുറന്ന് 6 അക്ക പിൻ നൽകി ലോഗിൻ ചെയ്യുക. തുടർന്ന് Biometric Lock/Unlock ഓപ്ഷൻ തിരഞ്ഞെടുത്ത് സ്ഥിരീകരിച്ചാൽ മതി.

810
മറ്റൊരു മാർഗം
Image Credit : AI

മറ്റൊരു മാർഗം

ആപ്പിലെ സെക്യൂരിറ്റി വിഭാഗത്തിൽ കയറി Biometric Lock/Unlock തിരഞ്ഞെടുക്കുകയും സ്ഥിരീകരിക്കുകയും ചെയ്താലും ബയോമെട്രിക് ലോക്ക് ആക്ടീവാക്കാം

910
എങ്ങനെ അൺലോക്ക് ചെയ്യാം?
Image Credit : Asianet News

എങ്ങനെ അൺലോക്ക് ചെയ്യാം?

ആധാർ സേവനം ഉപയോഗിക്കേണ്ട സമയത്ത് ഇതേ ഓപ്ഷനിൽ പ്രവേശിച്ച് സ്ഥിരീകരിച്ചാൽ ബയോമെട്രിക് വിവരങ്ങൾ വീണ്ടും അൺലോക്ക് ചെയ്യാം.

1010
സുരക്ഷ കൂട്ടാൻ ലളിതമായ മാർഗം
Image Credit : Gemini AI

സുരക്ഷ കൂട്ടാൻ ലളിതമായ മാർഗം

ബയോമെട്രിക് വിവരങ്ങൾ ഉപയോഗിക്കാത്ത സമയങ്ങളിൽ ലോക്ക് ചെയ്തുവെക്കുകയും ആവശ്യമുള്ളപ്പോൾ മാത്രം അൺലോക്ക് ചെയ്യുകയും ചെയ്യുന്നത് ആധാർ വിവരങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കും.

About the Author

PP
Prashobh Prasannan
2016 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. ഓട്ടോ മൊബൈല്‍, ന്യൂസ്, ട്രാവല്‍, കൾച്ചർ, തെയ്യം, മ്യൂസിക് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിനിടെ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍,ഡിജിറ്റല്‍ മീഡിയകളില്‍ അനുഭവസമ്പത്ത്. ഇ മെയില്‍: prashobh@asianetnews.in
ആധാർ
സാങ്കേതികവിദ്യ
സാങ്കേതികവിദ്യാ വാർത്തകൾ
Latest Videos
Recommended Stories
Recommended image1
"വീടും കുട്ടികളെയും നീ നോക്കൂ, എനിക്ക് എഐ പഠിക്കണം"; ടെക്കി ഭാര്യയോട് പറഞ്ഞ വാക്കുകൾ വൈറൽ
Recommended image2
ടെലഗ്രാമിൽ വൻ അപ്‌ഡേറ്റ്; അമ്പരപ്പിക്കും ഫീച്ചറുകൾ
Recommended image3
35 ലക്ഷം രൂപ ശമ്പളം; ആറുമാസത്തെ ഇന്‍റേൺഷിപ്പ് തീരാൻ രണ്ടുദിവസം ബാക്കി നിൽക്കേ ഒരു ഇ-മെയിലിൽ എല്ലാം നഷ്‍ടമായി, ടെക്കിയുടെ കുറിപ്പ് വൈറൽ
Related Stories
Recommended image1
'ആധാർ കാർഡ് പൗരത്വ തെളിവാക്കരുത്, തിരിച്ചറിയൽ രേഖ മാത്രമാക്കണം', പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസയച്ച് സുപ്രീം കോടതി
Recommended image2
ആധാർ ആപ്പിൽ പുതിയ ഫീച്ചർ; ഇനി ഈ അപ്‍ഡേഷൻ വീട്ടിലിരുന്ന് ഫ്രീയായി ചെയ്യാം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved