MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Technology
  • Web Technology
  • വാട്‍സാപ്പ് ഉപയോഗിക്കുന്നോ? ഈ അഞ്ച് സുരക്ഷാ ഫീച്ചറുകൾ ഇപ്പോൾത്തന്നെ ഓൺ ചെയ്യൂ!~

വാട്‍സാപ്പ് ഉപയോഗിക്കുന്നോ? ഈ അഞ്ച് സുരക്ഷാ ഫീച്ചറുകൾ ഇപ്പോൾത്തന്നെ ഓൺ ചെയ്യൂ!~

വാട്‍സാപ്പ് അക്കൗണ്ടും സ്വകാര്യ വിവരങ്ങളും കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്ന അഞ്ച് പ്രധാന ഫീച്ചറുകൾ. ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ, പ്രൈവസി സെറ്റിങ്‌സ്, സ്പാം കോളുകൾ നിശബ്ദമാക്കൽ, ചാറ്റ് ലോക്ക്, ഐപി അഡ്രസ് സംരക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

1 Min read
Author : Prashobh Prasannan
Published : Jul 27 2026, 02:28 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
വാട്‍സാപ്പിൽ ഈ അഞ്ച് സുരക്ഷാ ഫീച്ചറുകൾ ഉടൻ ഓൺ ചെയ്യൂ
Image Credit : Asianet News

വാട്‍സാപ്പിൽ ഈ അഞ്ച് സുരക്ഷാ ഫീച്ചറുകൾ ഉടൻ ഓൺ ചെയ്യൂ

ഇന്ത്യയിൽ കോടിക്കണക്കിന് ആളുകൾ വാട്‍സാപ്പ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മാത്രം മതിയാകില്ല. അക്കൗണ്ടും സ്വകാര്യ വിവരങ്ങളും കൂടുതൽ സുരക്ഷിതമാക്കാൻ എല്ലാവരും ഉപയോഗിക്കേണ്ട അഞ്ച് പ്രധാന സുരക്ഷാ ഫീച്ചറുകൾ പരിചയപ്പെടാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ
Image Credit : Asianet News

ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ

ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഓൺ ചെയ്യുക.

സെറ്റിങ്‌സ് > അക്കൗണ്ട് > ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എന്ന ഓപ്‍ഷനുകളിൽ പോയി ആറക്ക പിൻ നമ്പർ സജ്ജമാക്കുക. മറ്റൊരാൾ നിങ്ങളുടെ നമ്പർ ഉപയോഗിച്ച് വാട്സ്ആപ്പ് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചാലും ഈ പിൻ നമ്പർ ഇല്ലാതെ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കില്ല.

Related Articles

Related image1
നിങ്ങളുടെ 'ബോസ്' അയച്ച അടിയന്തര വാട്‍സാപ്പ് സന്ദേശം തട്ടിപ്പാകാം; പണം കൈമാറും മുമ്പ് സൂക്ഷിക്കുക; 'ബോസ് സ്‍കാം': പുതിയ തട്ടിപ്പിൽ സെബി മുന്നറിയിപ്പ്
Related image2
ഈ നമ്പറുകളിൽ നിന്നും മെസേജ് വന്നോ? മുന്നറിയിപ്പുമായി വാട്‍സാപ്പ്, തട്ടിപ്പുകാർക്ക് പുതിയ പൂട്ട്
37
സ്വകാര്യ വിവരങ്ങൾ നിയന്ത്രിക്കുക
Image Credit : Asianet News

സ്വകാര്യ വിവരങ്ങൾ നിയന്ത്രിക്കുക

പ്രൊഫൈലും സ്റ്റാറ്റസും എല്ലാവർക്കും കാണിക്കരുത്

സെറ്റിങ്‌സ് > സ്വകാര്യത എന്ന വിഭാഗത്തിൽ അവസാനം ഓൺലൈനിൽ ഉണ്ടായ സമയം, പ്രൊഫൈൽ ചിത്രം, വിവരങ്ങൾ, സ്റ്റാറ്റസ് എന്നിവയ്ക്ക് എന്റെ കോൺടാക്ടുകൾ അല്ലെങ്കിൽ ഒഴിവാക്കിയവരെ ഒഴികെയുള്ള മൈ കോൺടാക്റ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇതിലൂടെ നിങ്ങൾക്ക് വിശ്വാസം ഉള്ളവർക്ക് മാത്രം സ്വകാര്യ വിവരങ്ങൾ കാണിക്കാം.

47
സ്പാം കോളുകൾ ഒഴിവാക്കാം
Image Credit : stockPhoto

സ്പാം കോളുകൾ ഒഴിവാക്കാം

പരിചയമില്ലാത്ത നമ്പറുകളുടെ കോളുകൾ നിശബ്‍ദമാക്കാം

സെറ്റിങ്‌സ് > പ്രൈവസി > കോളുകൾ > പരിചയമില്ലാത്ത കോളർമാരെ നിശബ്‍ദമാക്കുക എന്ന ഓപ്ഷൻ ഓൺ ചെയ്യുക. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ ഫോൺ റിങ് ചെയ്യില്ല. പിന്നീട് കോളുകൾ വിഭാഗത്തിൽ അവ പരിശോധിക്കാനും കഴിയും.

57
സ്വകാര്യ ചാറ്റുകൾക്ക് അധിക സുരക്ഷ
Image Credit : AI Generated

സ്വകാര്യ ചാറ്റുകൾക്ക് അധിക സുരക്ഷ

ചാറ്റ് ലോക്കും ആപ്പ് ലോക്കും ഉപയോഗിക്കുക

വിരലടയാളമോ മുഖം തിരിച്ചറിയൽ സംവിധാനമോ ഉപയോഗിച്ച് ചാറ്റ് ലോക്ക്, ആപ്പ് ലോക്ക് എന്നിവ സജീവമാക്കാം. ഫോൺ മറ്റൊരാളുടെ കൈയിൽ കിട്ടിയാലും ലോക്ക് ചെയ്ത ചാറ്റുകൾ തുറക്കാൻ സ്ഥിരീകരണം ആവശ്യമായിരിക്കും.

67
കോളുകളിൽ ഐപി അഡ്രസ് മറയ്ക്കുക
Image Credit : AI Generated

കോളുകളിൽ ഐപി അഡ്രസ് മറയ്ക്കുക

വാട്‍സാപ്പ് കോളുകളിൽ ഐപി അഡ്രസ് സംരക്ഷിക്കാം

സെറ്റിങ്‌സ് > പ്രൈവസി > അഡ്വാൻസ്‍ഡ് > കോളുകളിൽ ഐപി അഡ്രസ് സംരക്ഷിക്കുക എന്ന ഓപ്ഷൻ ഓൺ ചെയ്താൽ നിങ്ങളുടെ ഐപി അഡ്രസ് കൂടുതൽ സുരക്ഷിതമാകും. ഇതിലൂടെ കോളിനിടെ ഏകദേശ സ്ഥാനം കണ്ടെത്താനുള്ള സാധ്യത കുറയും.

77
ജാഗ്രത പാലിക്കൂ
Image Credit : AI Generated

ജാഗ്രത പാലിക്കൂ

ഇന്നുതന്നെ ഈ സെറ്റിംഗ്‍സുകൾ പരിശോധിക്കൂ

ഈ അഞ്ച് സുരക്ഷാ ഫീച്ചറുകൾ ആക്ൽടീവാക്കിയാൽ നിങ്ങളുടെ അക്കൗണ്ട് ഹാക്കിങ്, സ്‍പാ കോളുകൾ, സ്വകാര്യ വിവര ചോർച്ച എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കാം. നിങ്ങളുടെ വാട്‍സാപ്പ് സുരക്ഷിതമാണോ എന്ന് ഇന്നുതന്നെ പരിശോധിക്കുക.

About the Author

PP
Prashobh Prasannan
2016 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. ഓട്ടോ മൊബൈല്‍, ന്യൂസ്, ട്രാവല്‍, കൾച്ചർ, തെയ്യം, മ്യൂസിക് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിനിടെ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍,ഡിജിറ്റല്‍ മീഡിയകളില്‍ അനുഭവസമ്പത്ത്. ഇ മെയില്‍: prashobh@asianetnews.in
WhatsApp
സാങ്കേതികവിദ്യാ വാർത്തകൾ
സാങ്കേതികവിദ്യ

Latest Videos
Recommended Stories
Recommended image1
എല്ലാവർക്കുമല്ല ശമ്പളവർധന, അത് യോഗ്യർക്ക് മാത്രമെന്ന് ഇൻഫോസിസ്; 20,000 ഫ്രഷർമാർക്കും അവസരം
Recommended image2
കുട്ടികൾ പുസ്‍തകം വായിക്കട്ടെ, മണ്ണിൽ കളിക്കട്ടെ; സോഷ്യൽ മീഡിയ നിരോധിക്കണമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു
Recommended image3
ഐഫോൺ 18 സീരീസിന്റെ വില നിയന്ത്രിക്കാൻ പുതിയ നീക്കവുമായി ആപ്പിൾ
Related Stories
Recommended image1
നിങ്ങളുടെ 'ബോസ്' അയച്ച അടിയന്തര വാട്‍സാപ്പ് സന്ദേശം തട്ടിപ്പാകാം; പണം കൈമാറും മുമ്പ് സൂക്ഷിക്കുക; 'ബോസ് സ്‍കാം': പുതിയ തട്ടിപ്പിൽ സെബി മുന്നറിയിപ്പ്
Recommended image2
ഈ നമ്പറുകളിൽ നിന്നും മെസേജ് വന്നോ? മുന്നറിയിപ്പുമായി വാട്‍സാപ്പ്, തട്ടിപ്പുകാർക്ക് പുതിയ പൂട്ട്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved