MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Yatra
  • Destinations (Yatra)
  • മഞ്ഞിൽ പുതയാം, തിരമാലകളിൽ അലിയാം; ഇത്തവണത്തെ വെക്കേഷൻ തെക്കേ ഇന്ത്യയിൽ, കംപ്ലീറ്റ് ട്രാവൽ ​ഗൈഡ്

മഞ്ഞിൽ പുതയാം, തിരമാലകളിൽ അലിയാം; ഇത്തവണത്തെ വെക്കേഷൻ തെക്കേ ഇന്ത്യയിൽ, കംപ്ലീറ്റ് ട്രാവൽ ​ഗൈഡ്

അതിമനോഹരമായ പ്രകൃതിഭം​ഗി കൊണ്ട് സമ്പന്നമായ രാജ്യമാണ് ഇന്ത്യ. വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും ഇക്കാര്യത്തിൽ ഏറെ വ്യത്യസ്തമാണ്. 

2 Min read
Author : Sivanand C V
Published : Dec 19 2025, 03:18 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
തെന്നിന്ത്യൻ സൗന്ദര്യം
Image Credit : Getty

തെന്നിന്ത്യൻ സൗന്ദര്യം

കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി തുടങ്ങി ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അതിസുന്ദരമാണ്. പ്രകൃതിഭംഗി, പുരാതന വാസ്തുവിദ്യ, തീർത്ഥാടന കേന്ദ്രങ്ങൾ, ബീച്ചുകൾ എന്നിങ്ങനെ ഓരോ സഞ്ചാരിക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള പ്രധാന സ്പോട്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
കേരളം
Image Credit : Asianet News

കേരളം

  • മൂന്നാർ: തേയിലത്തോട്ടങ്ങളും തണുപ്പുള്ള കാലാവസ്ഥയും ആസ്വദിക്കാം. മട്ടുപ്പെട്ടി ഡാമിലെ ബോട്ടിം​ഗ്, ഇരവികുളം നാഷണൽ പാർക്ക്, ടോപ് സ്റ്റേഷൻ എന്നിവ പ്രധാനമാണ്.
  • ആലപ്പുഴ: കായൽ സൗന്ദര്യവും ഹൗസ് ബോട്ട് യാത്രയും ആസ്വദിക്കണമെങ്കിൽ ആലപ്പുഴയാണ് മികച്ച ഓപ്ഷൻ.
  • വയനാട്: കാടും മലനിരകളും വെള്ളച്ചാട്ടങ്ങളുമെല്ലാമായി പ്രകൃതിയെ അതിന്റെ പൂർണതയിൽ അറിയാൻ വയനാട് ചുരം കയറാം. എടക്കൽ ഗുഹ, ബാണാസുര സാഗർ ഡാം, കുറുവാ ദ്വീപ് എന്നിവ പ്രസിദ്ധമാണ്.
  • കൊച്ചി: ഫോർട്ട് കൊച്ചിയിലെ ചരിത്രസ്മാരകങ്ങളും മെട്രോ നഗരത്തിന്റെ സൗകര്യങ്ങളുമെല്ലാമായി ന​ഗരക്കാഴ്ചകൾ ആസ്വദിക്കാൻ കൊച്ചി അനുയോജ്യമാണ്.

Related Articles

Related image1
ബിരിയാണിയും ബീച്ചും പിന്നെ സുലൈമാനിയും; കോഴിക്കോട് വൺഡേ ട്രിപ്പടിച്ചാലോ?
Related image2
ശാന്തതയും സാഹസികതയും ഒരേയിടത്ത്; ഇതാ കൊച്ചിക്ക് സമീപമൊരു മനോഹര തീരം! സഞ്ചാരികളെ കാത്ത് കടമ്പ്രയാർ
37
തമിഴ്‌നാട്
Image Credit : Getty

തമിഴ്‌നാട്

  • ഊട്ടി: ദക്ഷിണേന്ത്യയിലെ 'മലനിരകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന ഊട്ടിയിലെ ടോയ് ട്രെയിൻ യാത്രയും ബൊട്ടാണിക്കൽ ഗാർഡനും പ്രശസ്തമാണ്.
  • കൊടൈക്കനാൽ: മഞ്ഞുനിറഞ്ഞ മലനിരകളും തടാകങ്ങളുമെല്ലാമായി ഒരു സുഖവാസ കേന്ദ്രം തന്നെയാണ് കൊടൈക്കനാൽ.
  • മധുര മീനാക്ഷി ക്ഷേത്രം: ദക്ഷിണേന്ത്യൻ വാസ്തുവിദ്യയുടെ അമ്പരപ്പിക്കുന്ന കാഴ്ചകൾ കാണാൻ മധുര മീനാക്ഷി ക്ഷേത്രം സന്ദർശിക്കാം.
  • കന്യാകുമാരി: മൂന്ന് കടലുകൾ സംഗമിക്കുന്ന ത്രിവേണി സം​ഗമം. വിവേകാനന്ദപ്പാറയിലെ സൂര്യാസ്തമയവും കന്യാകുമാരിയിലെ പ്രധാന കാഴ്ചകളാണ്.
  • മഹാബലിപുരം: യുനെസ്കോ പൈതൃക പട്ടികയിലുള്ള കടൽതീരത്തെ ശിലാക്ഷേത്രങ്ങളാണ് മ​ഹാബലിപുരത്തിന്റെ സവിശേഷതകൾ.
47
കർണാടക
Image Credit : stockPhoto

കർണാടക

  • ഹംപി: വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ നിലകൊള്ളുന്ന ചരിത്രഭൂമിയാണ് ഹംപി. ലോകപ്രശസ്തമായ പൈതൃക കേന്ദ്രമാണിത്.
  • കൂർഗ്: 'ഇന്ത്യയുടെ സ്കോട്ട്ലൻഡ്' എന്നാണ് കൂർ​ഗ് അറിയപ്പെടുന്നത്. കാപ്പിത്തോട്ടങ്ങളും കൂർഗിലെ തണുപ്പും സഞ്ചാരികളെ ആകർഷിക്കുന്നു.
  • മൈസൂർ: മൈസൂർ കൊട്ടാരവും ചാമുണ്ഡി ഹിൽസും മൈസൂരിലെ പ്രധാന കാഴ്ചകളാണ്. ദസ്സറ ആഘോഷങ്ങൾക്ക് പേര് കേട്ടയിടമാണിത്.
  • ബെംഗളൂരു: ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ഇവിടം ആധുനികതയും പാർക്കുകളുമെല്ലാമായി 24 മണിക്കൂറും ഊർജ്ജസ്വലമാണ്.
  • ചിക്കമഗളൂരു: ട്രെക്കിംഗിനും കാപ്പിത്തോട്ടങ്ങൾക്കും പേരുകേട്ട മലയോര പ്രദേശമാണ് ചിക്കമ​ഗളൂരു.
57
തെലങ്കാന & ആന്ധ്രാപ്രദേശ്
Image Credit : Getty

തെലങ്കാന & ആന്ധ്രാപ്രദേശ്

  • ഹൈദരാബാദ്: ചാർമിനാർ, ഗോൽക്കൊണ്ട കോട്ട, രാമോജി ഫിലിം സിറ്റി എന്നിവയാണ് ഹൈദരാബാദിലെ പ്രധാന ആകർഷണങ്ങൾ.
  • തിരുപ്പതി: ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി.
  • വിശാഖപട്ടണം: മനോഹരമായ ബീച്ചുകളും കപ്പൽ മ്യൂസിയങ്ങളുമെല്ലാമായി വിശാഖപട്ടണം ആകെ മൊത്തം കളറാണ്.
  • അരക്കു വാലി: ആന്ധ്രയിലെ മനോഹരമായ ഹിൽ സ്റ്റേഷനാണിത്.
67
പുതുച്ചേരി
Image Credit : stockPhoto

പുതുച്ചേരി

പോണ്ടിച്ചേരി: ഫ്രഞ്ച് ശൈലിയിലുള്ള തെരുവുകളും വൈറ്റ് ടൗണുമാണ് പോണ്ടിച്ചേരിയുടെ മുഖമുദ്ര. ഓറോവിൽ, പ്രൊമെനേഡ് ബീച്ച് എന്നിവ പ്രശസ്തമാണ്.

77
യാത്രാ ടിപ്‌സ്
Image Credit : stockPhoto

യാത്രാ ടിപ്‌സ്

ബീച്ചുകൾ ഇഷ്ടപ്പെടുന്നവർക്ക് വർക്കല, കോവളം (കേരളം), ഗോ കർണ്ണ (കർണാടക), കന്യാകുമാരി (തമിഴ്‌നാട്) എന്നിവിടങ്ങൾ സന്ദർശിക്കാം. ചരിത്രം ഇഷ്ടപ്പെടുന്നവർക്കാണെങ്കിൽ ഹംപി, മഹാബലിപുരം, മൈസൂർ, ഹൈദരാബാദ് എന്നിവിടങ്ങളാണ് അനുയോജ്യം. ഹിൽ സ്റ്റേഷനുകൾ ഇഷ്ടപ്പെടുന്നവർക്ക് മൂന്നാർ, ഊട്ടി, കൊടൈക്കനാൽ, വാഗമൺ, കൂർഗ് തുടങ്ങിയ ഓപ്ഷനുകളുമുണ്ട്.

About the Author

SC
Sivanand C V
2024 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻ‍ഡ് ജേണലിസത്തിൽ (എംസിജെ) ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര, കായിക വാര്‍ത്തകള്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: sivanand.cv@asianetnews.in
യാത്ര
 
2nd TEST • PAK vs SL 2026
PAKPAK
Tue, 17 Nov, 2026
SLSL
10:00 am
Match yet to begin.
Schedule ›
2nd ODI • AUS vs ENG 2026
Result
AUSAUS
220
ENGENG
355/6
ENG beat AUS by 135 runs
Schedule ›
3rd ODI • AUS vs ENG 2026
AUSAUS
Wed, 18 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
5th ODI • NZ vs IND 2026
Result
NZNZ
187
INDIND
209
IND beat NZ by 22 runs
Schedule ›
1st ODI • AUS vs ENG 2026
Result
AUSAUS
132/3
ENGENG
131
AUS won by 7 wickets
Schedule ›
4th ODI • NZ vs IND 2026
Result
NZNZ
333
INDIND
89
NZ beat IND by 244 runs
Schedule ›
3rd ODI • NZ vs IND 2026
abandoned
NZNZ
-
INDIND
-
Match abandoned
Schedule ›
1st TEST • PAK vs SL 2026
Result
PAKPAK
434 & 284/8
SLSL
446
Match drawn
Schedule ›
15th T20 • WBBLT20
Result
SS-WSS-W
162/2
ST-WST-W
158
Sydney Sixers Women Won by 9 runs (D/L) method
Schedule ›
Latest Videos
Recommended Stories
Recommended image1
അമേരിക്കൻ വിസയ്ക്ക് 17 ലക്ഷം രൂപ ബോണ്ട് വേണം; പുതിയ നിയമവുമായി ട്രംപ്
Recommended image2
ദക്ഷിണാഫ്രിക്കൻ യാത്ര: വിസ ഇനി വിരൽത്തുമ്പിൽ!
Recommended image3
"കേറിവാടാ മക്കളേ..." സൗജന്യ ടൂറിസ്റ്റ് വിസയുമായി ഒമാൻ; ആർക്കൊക്കെ ലഭിക്കും 14 ദിവസത്തെ ഫ്രീ എൻട്രി?
Related Stories
Recommended image1
ബിരിയാണിയും ബീച്ചും പിന്നെ സുലൈമാനിയും; കോഴിക്കോട് വൺഡേ ട്രിപ്പടിച്ചാലോ?
Recommended image2
ശാന്തതയും സാഹസികതയും ഒരേയിടത്ത്; ഇതാ കൊച്ചിക്ക് സമീപമൊരു മനോഹര തീരം! സഞ്ചാരികളെ കാത്ത് കടമ്പ്രയാർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved