Asianet News MalayalamAsianet News Malayalam

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം, 21പേരെ രക്ഷപ്പെടുത്തി,രക്ഷാപ്രവ‍ർത്തനം തുടരുന്നു

അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു . കൂടുതൽപേർ ഉണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു

25 dead, 21 rescued after bus accident in  Uttarakhand
Author
First Published Oct 5, 2022, 7:18 AM IST


ദില്ലി : ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 25 മരണം. 21 പേരെ രക്ഷപ്പെടുത്തി .

 

ഇവരെ ആശുപത്രിയിലേക്ക് മാറ്റി . ഉത്തരാഖണ്ഡിലെ പൗരി ​​ഗഡ്വാൽ ജില്ലയിലെ സിംദി ​ഗ്രാമത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം. വിവാഹ സംഘം സഞ്ചരിച്ച ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത് . അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു . കൂടുതൽപേർ ഉണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. 

ഉത്തരാഖണ്ഡിലെ ഹിമപാതം, മരണസംഖ്യ ഉയരുമോയെന്ന് ആശങ്ക, സംഘത്തിലുണ്ടായിരുന്നത് 41 പേർ, അതീവ ദുഖകരമെന്ന് അമിത് ഷാ

Follow Us:
Download App:
  • android
  • ios