തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ, പ്രചാരണത്തിനിടെയാണ് നാടിനെയാകെ നടുക്കിയ കൊലപാതകമുണ്ടായത്.  

ദില്ലി : ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി. നാരായൺപൂരിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്. മവോയിസ്റ്റുകളാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ, പ്രചാരണത്തിനിടെയാണ് നാടിനെയാകെ നടുക്കിയ കൊലപാതകമുണ്ടായത്. 

YouTube video player

കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്, ഹാജരാകാൻ നോട്ടീസ് നൽകി; 14 ന് വയനാട് എസ്പി ഓഫീസിലെത്തണം

YouTube video player