ദില്ലി: രാജസ്ഥാനിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടൽ വില്പന നടത്തിയ സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരിക്കെതിരെ കേസെടുക്കാമെന്ന് സിബിഐ കോടതിയുടെ ഉത്തരവ്. ഉദയ്പൂരിലെ ലക്ഷ്മി വിലാസ് ഹോട്ടൽ കുറഞ്ഞ വിലക്ക് വില്പന നടത്തുകയായിരുന്നു. 252 കോടി രൂപ വിലമതിക്കുന്ന ഹോട്ടൽ 7.5 കോടി രൂപക്ക് വിറ്റ് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

Read Also: വാക്‌സിന്‍ അടുത്ത വര്‍ഷത്തില്‍; എല്ലാവരിലും എത്താന്‍ വൈകിയേക്കും: കേന്ദ്ര സര്‍ക്കാര്‍...