വിഷയത്തിൽ സുപ്രീംകോടതി ഇടപെടരുതെന്നും ബലാത്സംഗം തടയാൻ നിലവിൽ നിയമമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 

ദില്ലി: ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ. നിയമവിഷയത്തേക്കാൾ ഇതൊരു സാമൂഹിക വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സമൂഹത്തിൽ നേരിട്ട് ബാധിക്കുന്ന വിഷയമാണിതെന്നും വിശാലമായ കൂടിയാലോചനകൾ വേണമെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം ആവശ്യപ്പെടുന്നു. വിഷയത്തിൽ സുപ്രീംകോടതി ഇടപെടരുതെന്നും ബലാത്സംഗം തടയാൻ നിലവിൽ നിയമമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 

Asianet News Live | PR Controversy | Pinarayi Vijayan | PV Anvar | Malayalam News Live