2014 മെയ് 26 മുതൽ 2023 ഏപ്രിൽ 1 വരെയുള്ള മോദിയുടെ ഭരണകാലയളവാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്
ദില്ലി: ലോക വിഡ്ഢി ദിനത്തിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്ത്. രാജ്യത്തെ വിഡ്ഢിയാക്കിയ 3232 ദിവസങ്ങൾ എന്നാണ് കോൺഗ്രസ് പരിഹാസം. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാ ണ് പരിഹാസം .2014 മെയ് 26 മുതൽ 2023 ഏപ്രിൽ 1 വരെയുള്ള മോദിയുടെ ഭരണകാലയളവാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്.
<!--
Scroll to load tweet…
