'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന ചാനൽ എങ്ങനെ നിലച്ചു എന്ന് പരിശോധിക്കുകയാണെന്ന് ഭാരവാഹികള്‍ ട്വീറ്റ് ചെയ്തു. അട്ടിമറിയാണോ എന്ന് അന്വേഷിക്കുന്നു എന്നും കോൺഗ്രസിൻറെ ട്വീറ്റില്‍ പറയുന്നു. 

ദില്ലി: പാർട്ടിയുടെ യൂടൂബ് ചാനൽ ഡിലീറ്റ് ചെയ്തതായി കോൺഗ്രസ്. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന ചാനൽ എങ്ങനെ നിലച്ചു എന്ന് പരിശോധിക്കുകയാണെന്ന് ഭാരവാഹികള്‍ ട്വീറ്റ് ചെയ്തു. അട്ടിമറിയാണോ സാങ്കേതിക തകരാറാണോ എന്ന് അന്വേഷിക്കുന്നു എന്നും കോൺഗ്രസിൻറെ ട്വീറ്റില്‍ പറയുന്നു. 

Scroll to load tweet…