സംഭവത്തില്‍ ഞാറയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്

കൊച്ചി: എറണാകുളം പെരുമ്പിള്ളി അസീസി സ്കൂളിന് സമീപം ദമ്പതികളെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാരോളിൽ കെ എ സുധാകരൻ (75), ഭാര്യ ജിജി സുധാകരൻ (70) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സുധാകരന്‍റെ കാലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ ആയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാതിരുന്നതിനെത്തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഞാറയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

YouTube video player