പാ​റ്റ്ന: ബി​ഹാ​റി​ൽ കൊ​വി​ഡ് സം​ശ​യ​ത്തേ​ത്തു​ട​ർ​ന്ന് ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞു. ദ​ർ​ഭം​ഗ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് രാ​ജീ​വ് ര​ഞ്ജ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. 

Also Read: കൊവിഡ് 19: സർവ്വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത്; പ്രതിരോധത്തിന് സഹകരണം തേടി സർക്കാർ

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ ത​ന്നെ പോ​ലീ​സി​നെ​യും മ​റ്റ് അ​ധി​കൃ​ത​രെ​യും വി​വ​രം അ​റി​യി​ച്ചെ​ന്നും ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മു​ങ്ങി​യ ആ​ൾ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക