ഭർതൃമാതാവിന് മരുമകളുടെ ക്രൂര മർദ്ദനം. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മരുമകളും അമ്മയും ചേർന്ന് അമ്മായിയമ്മയെ ക്രൂരമായി മർദ്ദിച്ചു. ജൂലൈ ഒന്നിനാണ് സംഭവം.

ദില്ലി: ഭർതൃമാതാവിന് മരുമകളുടെ ക്രൂര മർദ്ദനം. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മരുമകളും അമ്മയും ചേർന്ന് അമ്മായിയമ്മയെ ക്രൂരമായി മർദ്ദിച്ചു. ജൂലൈ ഒന്നിനാണ് സംഭവം. ഭർതൃമാതാവ് സുധേഷ്‌ ദേവിയെ മരുമകൾ അകാൻഷയും അമ്മയും ചേർന്നാണ് മർദ്ദിച്ചത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പരാതി നൽകിയെങ്കിലും പൊലീസ് കേസ് എടുക്കാൻ വിസ്സമ്മതിച്ചു എന്നും ആരോപണം. കേസ് എടുത്തത് ദൃശ്യങ്ങൾ പുറത്തു വന്നതിന് ശേഷമാണ്.

YouTube video player