ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും വൻ തീപിടിത്തം. ദില്ലിയിലെ കിരാരിയിൽ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തം നടന്നത്. ഒൻപതുപേർ മരിച്ചതായാണ് പ്രാഥമിക വിവരം. 12.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൾ പ്രവേശിപ്പിച്ചു.

Updating...