ഫയർഫോഴ്സിന്‍റെ എട്ട്  സംഘങ്ങള്‍ ചേർന്ന് തീ അണക്കാൻ ശ്രമം നടത്തുന്നുണ്ട്

ദില്ലി: ദില്ലി കരോള്‍ബാഗിൽ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം. കരോൾബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള തുണി വ്യാപാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. ഫയർഫോഴ്സിന്‍റെ എട്ട് സംഘങ്ങള്‍ ചേർന്ന് തീ അണക്കാൻ ശ്രമം നടത്തുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്