23 വർഷം മുൻപാണ് കേസ് നൽകിയത്. ഈ കേസിൽ മേധാ പട്കറിനെതിരെ ജാമ്യമില്ല അറസ്റ്റു വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു.

ദില്ലി: അപകീർത്തി കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന നൽകിയ അപകീർത്തി കേസിലാണ് നടപടി. 23 വർഷം മുൻപാണ് കേസ് നൽകിയത്. ഈ കേസിൽ മേധാ പട്കറിനെതിരെ ജാമ്യമില്ല അറസ്റ്റു വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്ന് മേധാ പട്കറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുവതിയെ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് ശല്യം ചെയ്തു, മോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം