ദില്ലി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ചേരിതിരിഞ്ഞ് ദില്ലിയിൽ നടക്കുന്ന കലാപങ്ങൾ നിയന്ത്രണവിധേയമാണെന്ന് നോർത്ത് ഈസ്റ്റ് ഡിസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കലാപം നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തിനെതിരെ പൊലീസ് ശക്തമായ നടപടി എടുക്കുമെന്നും ദില്ലി നോർത്ത് ഈസ്റ്റ് ഡി സി പി വേദ് പ്രകാശ് സൂര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

"

തുടര്‍ന്ന് വായിക്കാം: 'സ്ഥിതി ആശങ്കാജനകം, പൊലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ല'; സൈന്യം വരണമെന്ന് കെജ്‍രിവാള്‍...