പടക്കം ഇറക്കുന്നതിനിടെയാണ് തീ പടർന്ന് പിടിച്ചത്. 11 പേരാണ് വെന്തുമരിച്ചത്.
ബംഗളുരു: ബംഗളുരു അത്തിബല്ലെയിൽ പടക്കകടകൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ 11 പേർ വെന്തുമരിച്ചു. പടക്കം ഇറക്കുന്നതിനിടെയാണ് തീ പടർന്ന് പിടിച്ചത്. കടയുടമയും തൊഴിലാളികളും അപകടത്തിൽപ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.
(വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)
