'മുടി മുറിച്ചു, മദ്യത്തിന് പണം നൽകാൻ വിസമ്മതിച്ചപ്പോൾ മർദിച്ചു'; റാഗിംഗിന് 7 വിദ്യാർഥികൾ അറസ്റ്റിൽ
ജൂനിയർ വിദ്യാർത്ഥികളുടെ മുടി മുറിച്ചതായും മദ്യത്തിന് പണം നൽകാൻ വിസമ്മതിച്ചപ്പോൾ മർദിച്ചെന്നുമാണ് വിദ്യാർഥികളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണത്തിനിടയിലാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്നത്.

കോയമ്പത്തൂർ: റാഗിംഗിനെ തുടർന്ന് 7 വിദ്യാർഥികൾ അറസ്റ്റിൽ. കോയമ്പത്തൂർ പിഎസ്ജി കോളേജിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്. ജൂനിയർ വിദ്യാർഥികളുടെ മുടി മുറിച്ചതായും മദ്യത്തിന് പണം നൽകാൻ വിസമ്മതിച്ചപ്പോൾ മർദിച്ചെന്നുമാണ് വിദ്യാർഥികളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണത്തിനിടയിലാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്നത്.
ക്ലാസ് മുറിയിൽ പീഡനം, 8 വർഷത്തിന് ശേഷം തുറന്നുപറച്ചിലുമായി യുവാവ്, അധ്യാപിക അറസ്റ്റിൽ
https://www.youtube.com/watch?v=Ko18SgceYX8