Asianet News MalayalamAsianet News Malayalam

ബെഞ്ചമിൻ നെതന്യാഹുവിനെതിരായ തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം, ദില്ലിയിലെ ഇസ്രായേൽ എംബസി അടച്ചു

സർക്കാർ ഉദ്യോഗസ്ഥരോടും ഈ സമരത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു

Israel Embassy in Delhi closed jrj
Author
First Published Mar 27, 2023, 8:25 PM IST

ദില്ലി : ദില്ലിയിലെ ഇസ്രായേൽ എംബസി അടച്ചു. ഇസ്രായേലിലെ തൊഴിലാളി സംഘടന നടത്തുന്ന സമരത്തിന്റെ ഭാഗമായാണ്  അടച്ചത്. ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം മാറ്റാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെയാണ് ഇസ്രായേലിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന സമരം നടത്തി വരുന്നത്. സർക്കാർ ഉദ്യോഗസ്ഥരോടും ഈ സമരത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു. 

Read More : ഇന്നസെന്റ്-അന്തിക്കാട് കൂട്ടുകെട്ട് ഇനിയില്ല, കണ്ടു നിൽക്കാനാകാതെ പൊട്ടിക്കരഞ്ഞ് സത്യൻ അന്തിക്കാട്

Follow Us:
Download App:
  • android
  • ios