പാട്ന: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും സിപിഐ നേതാവുമായ കനയ്യ കുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ബിഹാറിലെ സുപോളിലാണ് സംഭവം. സുപോളിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയിൽ പങ്കെടുത്തതിന് ശേഷം സഹർസയിലേക്കുള്ള യാത്രയിലായിരുന്നു കനയ്യ.

Read More: അയോധ്യ: മുസ്ലിം പള്ളിക്ക് യുപി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു