കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജി പരമേശ്വരയ്ക്ക് ഹൃദയാഘാതമെന്നാണ് സൂചന. ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ജി പരമേശ്വരയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്

ബെം​ഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജി പരമേശ്വരയ്ക്ക് ഹൃദയാഘാതമെന്നാണ് സൂചന. ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ജി പരമേശ്വരയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന എംഎൽസി ഗോവിന്ദരാജു ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതിനിടെ, കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ ആശുപത്രിയിലെത്തി പരമേശ്വരയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

YouTube video player