'സർക്കാരുകളുടെ അംഗീകാരം എൻഎസ്എസിന് ആവശ്യമില്ല. അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ട്. ഇപ്പോൾ ചിലർ സുകുമാരൻ നായരുടെ മാറിൽ നൃത്തമാടുകയാണ്. അതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട"
- Home
- News
- India News
- അയ്യപ്പ സംഗമത്തിലെ ഇടത് പിന്തുണയിൽ മാറ്റമില്ല, നല്ലതിനെ അംഗീകരിക്കുമെന്നും സുകുമാരൻ നായർ; 'രാഷ്ട്രീയത്തിൽ സമദൂരം തുടരും'
അയ്യപ്പ സംഗമത്തിലെ ഇടത് പിന്തുണയിൽ മാറ്റമില്ല, നല്ലതിനെ അംഗീകരിക്കുമെന്നും സുകുമാരൻ നായർ; 'രാഷ്ട്രീയത്തിൽ സമദൂരം തുടരും'

ഗാന്ധി സ്മരണയിൽ രാജ്യം. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ നടക്കും. പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിവസം ജനങ്ങൾ ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്ന് പ്രധാന മന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെ ജന്മ ദിനം അന്താരാഷ്ട്ര അഹിംസ ദിനം കൂടിയായാണ് ആചരിക്കുന്നത്. സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്.
Malayalam news liveഅയ്യപ്പ സംഗമത്തിലെ ഇടത് പിന്തുണയിൽ മാറ്റമില്ല, നല്ലതിനെ അംഗീകരിക്കുമെന്നും സുകുമാരൻ നായർ; 'രാഷ്ട്രീയത്തിൽ സമദൂരം തുടരും'
Malayalam news liveതിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു, വ്യക്തിവൈരാഗ്യം കാരണമെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം നരുവമൂട് പാലമൂട് ഒരാൾക്ക് വെട്ടേറ്റു. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്.
Malayalam news liveബൈക്കിൽ വീട്ടിലേക്ക് പോകുന്നിതിനിടെ കുറുകെ ചാടിയത് കാട്ടുപന്നി, അപകടത്തില്‍ ഗുരുതര പരിക്ക്
പാലക്കാട് മണ്ണാർക്കാട് കാട്ടുപന്നി കുറുകെ ചാടി പഞ്ചായത്തംഗത്തിന് പരിക്കേറ്റു.
Malayalam news liveമയക്കുമരുന്നുമായി യുവാവ് പിടിയിൽ, മയക്കുമരുന്ന് വിറ്റ 27,000 രൂപ പിടിച്ചെടുത്തു
മലപ്പുറം കൊണ്ടോട്ടി പാലക്കപറമ്പിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
Malayalam news liveലോകം ഉറ്റുനോക്കുന്ന തീരുമാനം! 5 വർഷത്തിന് ശേഷം യാഥാർത്ഥ്യമാകുന്നു, ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ തുടങ്ങും
അമേരിക്കൻ പ്രസിഡന്‍റായുള്ള രണ്ടാം വരവിലെ ഡോണൾഡ് ട്രംപിന്‍റെ തീരുമാനങ്ങളും ഭീഷണികളും ലോക രാജ്യങ്ങൾ തമ്മിലുള്ള സമവാക്യങ്ങൾ മാറ്റിമറിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വീണ്ടും 'ഭായി ഭായി' ആകുന്നത്
Malayalam news liveശ്രദ്ധക്ക്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി, രാത്രി കരതൊടും; കേരളത്തിൽ ഇടിമിന്നൽ മഴക്ക് സാധ്യത, വടക്ക് കനക്കും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയിരിക്കുന്നു. ഇത് ഇന്ന് രാത്രിയോടെ ഒഡിഷ - ആന്ധ്രാ തീരത്ത് കരതൊടുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
Malayalam news liveവിജയദശമി ആഘോഷത്തിനിടെ ദുരന്തം; ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് പത്ത് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു
വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ദുരന്തം. ഖാണ്ഡ്വ ജില്ലയിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു
Malayalam news live'പ്രതിഷേധിച്ച രീതി ശരിയായില്ല, പരാതിയില്ല'; കൂത്തുപറമ്പിലെ നാട്ടുകാരുടെ കയ്യേറ്റത്തില്‍ പ്രതികരിച്ച് കെപി മോഹനന്‍
കൂത്തുപറമ്പില്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതികരിച്ച് കെപി മോഹനന്‍ എംഎല്‍എ.
Malayalam news liveശരീരത്തിൽ സ്ഫോടക വസ്തുക്കൾ കെട്ടിവച്ച് ജനക്കൂട്ടത്തിലേക്ക് കാറോടിച്ച് കയറ്റി, മാഞ്ചസ്റ്ററിൽ 2 പേർ കൊല്ലപ്പെട്ടു; അക്രമിയെ വെടിവെച്ച് വീഴ്ത്തി
ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയ ശേഷം ഇയാൾ സിനഗോഗിന് പുറത്ത് നിന്നിരുന്നവർക്ക് നേരെ കത്തികൊണ്ടും ആക്രമണം നടത്തിയകായാണ് വിവരം. ഈ ആക്രമണത്തിൽ മൂന്ന് പേർക്ക് കുത്തേറ്റതായും റിപ്പോർട്ടുണ്ട്
Malayalam news live'തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും, യുഡിഎഫുമായി ചര്‍ച്ച നടന്നിട്ടില്ല'; പി വി അൻവർ
തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അൻവർ. മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം
Malayalam news liveബിരുദദാന ചടങ്ങിനായി എത്തിയ വിദ്യാര്‍തഥികൾ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങി, പിന്നാലെ എത്തിയത് ദുരന്തം; യുവാവ് മുങ്ങി മരിച്ചു, ഒരാൾക്കായി തെരച്ചില്‍
എറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചോറ്റാനിക്കര സ്വദേശി ആൽബിനാണ് മരിച്ചത്
Malayalam news live'ശില്‍പം പൊതിയാന്‍ സ്വര്‍ണം കൊടുത്തു, ഉണ്ണികൃഷ്ണന്‍ പോറ്റിയെ 22 വര്‍ഷമായി അറിയാം'; സ്വർണ്ണപ്പാളി വിവാദത്തില്‍ രമേഷ് റാവു
സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് സ്പോൺസർമാരിൽ ഒരാളായ രമേഷ് റാവു.
Malayalam news liveവിനോദയാത്രയ്ക്കിടെ അപകടം; മൂന്നാറിലേക്കുള്ള യാത്രയില്‍ സുഹൃത്തുക്കളായ യുവാക്കൾക്ക് ജീവന്‍ നഷ്ടപ്പെട്ടു
മൂന്നാറിലേക്കുള്ള വിനോദയാത്രയ്ക്കിടെ മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശികളായ യുവാക്കളാണ് തമിഴ്നാട് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിലുണ്ടായ അപകടത്തിൽ മരിച്ചത്.
Malayalam news liveസംഭലിൽ വീണ്ടും ബുൾഡോസർ! പള്ളികൾ പൊളിക്കുന്നു, ആളുകളോട് പുറത്തിറങ്ങരുതെന്ന് നിർദേശം
ഉത്തർപ്രദേശിലെ സംഭലിൽ വീണ്ടും ബുൾഡോസർ ഉപയോഗിച്ച് പള്ളിയും അനുബന്ധ കെട്ടിടവും പൊളിക്കാൻ നടപടി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ആളുകളോട് പുറത്തിറങ്ങരുതെന്നും നിർദേശം.
Malayalam news liveലഡാക്ക് സംഘർഷം, മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ലഡാക്ക് ഭരണകൂടം
ലഡാക്ക് സംഘർഷത്തിൽ മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. വെടിവെപ്പിലടക്കം അന്വേഷണം നടത്താനാണ് നിർദേശം. സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചർച്ചക്കുമില്ലെന്ന് കാർഗിൽ ഡെമോക്രോറ്റിക് അലയൻസ്.
Malayalam news liveമന്ത്രി കെ ബി ഗണേഷ് കുമാർ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ
മന്ത്രി കെ ബി ഗണേഷ് കുമാർ മിന്നൽ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൻ്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് ഏഴിന് അവസാനിച്ചു.
Malayalam news liveകേരള ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ്, വില്‍പനക്കാരനില്‍ നിന്ന് പണം തട്ടിയതായി പരാതി
കേരള സംസ്ഥാന ലോട്ടറിയുടെ കളര്‍ ഫോട്ടോ സ്റ്റാറ്റ് എടുത്ത് വില്‍പനക്കാരനില്‍ നിന്ന് 14,700 രൂപ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ കാട്ടൂര്‍ പെരിഞ്ഞനം സ്വദേശി നെല്ലിപറമ്പില്‍ തേജസ്സിനാണ് പണം നഷ്ടമായത്.
Malayalam news liveശബരിമല സ്വർണ്ണപ്പാളി വിവാദം - ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും, തിരുവനന്തപുരത്ത് എത്താൻ നിർദേശം
ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് എത്താൻ പോറ്റിക്ക് നിർദേശം നൽകി. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തേക്ക് തിരിച്ചു.
Malayalam news liveമാലിന്യ പ്രശ്നം പരിഹരിച്ചില്ല, കെ പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ
കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്.
Malayalam news liveകരൂർ ദുരന്തത്തിൽ വിജയ്ക്കെതിരെ കേസെടുക്കണം, മദ്രാസ് ഹൈക്കോടതിയിൽ ഹർജി; '7 മണിക്കൂർ ജനക്കൂട്ടം കാത്തുനിന്നത് വിജയ് കാരണം'
ഹർജി നാളെ ജസ്റ്റിസ് എൻ സെന്തിൽകുമാർ പരിഗണിക്കും. അതേസമയം, കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായ മാർഗരേഖ തയാറാക്കുംവരെ വിജയ് യുടെ റാലി അനുവദിക്കരുതെന്ന് ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും നിർദേശം നൽകും.