നാളെ തെളിവ് പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കവേ ആയിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
- Home
- News
- India News
- Malayalam news live: ഡാറ്റാ ചോർച്ച - മുഖ്യമന്ത്രിയുടേത് വിലകുറഞ്ഞ നടപടി, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് തെളിവ്, നാളെ തെളിവ് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല
Malayalam news live: ഡാറ്റാ ചോർച്ച - മുഖ്യമന്ത്രിയുടേത് വിലകുറഞ്ഞ നടപടി, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് തെളിവ്, നാളെ തെളിവ് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല

റാഞ്ചിയിൽ എയർ ആംബുലൻസ് അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം 7 പേരാണ് മരിച്ചത്. പൊള്ളലേറ്റ രോഗിയുമായി ദില്ലിയിലേക്ക് പോയ റെഡ് ബേർഡ് എയർവേയ്സിന്റെ ചെറു വിമാനമാണ് തകർന്നത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. റാഞ്ചിയിൽനിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം തുടങ്ങി.
Malayalam news liveഡാറ്റാ ചോർച്ച - മുഖ്യമന്ത്രിയുടേത് വിലകുറഞ്ഞ നടപടി, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് തെളിവ്, നാളെ തെളിവ് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല
Malayalam news liveകാർത്തികപ്പള്ളിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾ അറസ്റ്റിൽ
കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു
Malayalam news liveപ്രതിപക്ഷ നേതാവിന് 102കാരിയായ കർഷകയുടെ അപേക്ഷ; 'അഞ്ച് ഏക്കർ വരുന്ന വയലുകളിൽ പൊക്കാളി കൃഷി വിളവെടുപ്പിന് സാഹചര്യം ഒരുക്കണം'
പള്ളുരുത്തി ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ തന്‍റെ അഞ്ച് ഏക്കർ വരുന്ന വയലുകളിൽ സുരക്ഷിതമായി പൊക്കാളി കൃഷി വിളവെടുപ്പിന് സാഹചര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ട് പുതുയുഗ യാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് 102 കാരിയായ കർഷകയുടെ അപേക്ഷ
Malayalam news liveരാത്രികാല കാഴ്ചകൾക്ക് പുതുഭംഗി, കൊച്ചിക്ക് വീണ്ടുമൊരു 'കവര്' കാലം
ശനിയാഴ്ച വേനൽമഴ പെയ്തിറങ്ങിയതോടെ ചെല്ലാനം, കുമ്പളങ്ങി കായലുകൾ വീണ്ടും നീലപ്രകാശത്തിന്‍റെ വിസ്മയത്തിലേക്ക്
Malayalam news live'ജനങ്ങളുടെ ആഗ്രഹം നിറവേറ്റി, ഭാരതത്തിന്‍റെ മഹത്തായ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന നടപടി'; കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിൽ മോദിയുടെ പ്രതികരണം
ഭരണഘടനയിൽ കേരളത്തിന്‍റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Malayalam news liveആശുപത്രിയിൽ കൃഷ്ണമണികൾ എടുത്തുമാറ്റിയെന്ന പരാതി; സനൂപിന് ചികിത്സക്കും നിയമപരമായും സഹായം നൽകും; അനിൽ അക്കര
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനിൽ അക്കര ഇക്കാര്യം അറിയിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി ഇരുന്ന സ്ഥലത്തെ ജനപ്രതിനിധിയായിരുന്ന തന്റെ ഉത്തരവാദിത്വം ആണെന്നും അനിൽ അക്കര പറഞ്ഞു.
Malayalam news liveപുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല, ജയലളിതയുടെ ജന്മദിനത്തിൽ പ്രഖ്യാപനം, പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും
പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. പതാകയിൽ എംജിആർ, അണ്ണാദുരൈ, ജയലളിത എന്നിവരുണ്ടാകും
Malayalam news liveകൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം; 2 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്, പോസ്റ്റ്മോർട്ടം നാളെ
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കളമേശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Malayalam news liveമാർക്കറ്റിൽ നിന്നും വാങ്ങിയ ചൂരയ്ക്കുള്ളിൽ പുഴുക്കൾ, മീനിലുള്ള വിരയെന്ന് മീൻ കച്ചവടക്കാർ; പരാതി നൽകി യുവതി
പോത്തൻകോട് മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യ രാവിലെ വാങ്ങിയ ചൂരമീനിലാണ് പുഴുക്കളെ കണ്ടത്
Malayalam news liveഇറാനെതിരായ യുദ്ധം അമേരിക്കക്ക് എളുപ്പത്തിൽ ജയിക്കാം, പക്ഷേ യുദ്ധത്തേക്കാൾ സമാധാന കരാറാണ് ഇഷ്ടമെന്ന് ട്രംപ്; ഉപദേശകരുടെ വാർത്തകളും തള്ളി പ്രസിഡന്‍റ്
ഇറാനെതിരായ യുദ്ധം എളുപ്പത്തിൽ ജയിക്കുമെങ്കിലും സമാധാന കരാറാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക ഉപദേഷ്ടാക്കൾ യുദ്ധത്തിനെതിരെ മുന്നറിയിപ്പ് നൽകിയെന്ന മാധ്യമ വാർത്തകൾ അദ്ദേഹം തള്ളിക്കളഞ്ഞു
Malayalam news live'കേരളം' അംഗീകരിച്ചത് ബിജെപി-സിപിഎം രഹസ്യ ധാരണ, ഇന്നത്തോടെ കൂടുതൽ തെളിഞ്ഞെന്ന് മമത; ബംഗാളിനോട് കേന്ദ്രത്തിന് വിവേചനമെന്നും വിമർശനം
കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നിൽ ബിജെപി-സിപിഎം രഹസ്യ ധാരണയുണ്ടെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . പശ്ചിമ ബംഗാളിന്റെ പേര് 'ബംഗ്ല' എന്നാക്കാനുള്ള ശുപാർശ അംഗീകരിക്കാത്തതിൽ വിമർശനവും
Malayalam news liveനിർണായക തീരുമാനവുമായി സർക്കാർ; പിഎസ്‍സി അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി, വർധിപ്പിച്ചത് 4 വർഷം
എസ് എസ് ടി വിഭാഗത്തിന് 45 വയസുവരെ പിഎസ്‍സി അപേക്ഷിക്കാം. നിലവിൽ 36 വയസായിരുന്നു അപേക്ഷിക്കാനുള്ള പ്രായപരിധി.
Malayalam news liveഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി, ചടങ്ങിൽ പങ്കെടുത്തത് വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം
വൈകിട്ട് 5 30ന് മുളങ്കുന്നത്ത് കാവിലെ വീട്ടിൽ വെച്ചായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്.
Malayalam news liveമാർച്ച് 1 നും 10 നും ഇടയിൽ 3 തുടർ സന്ദർശനം തീരുമാനിച്ച് പ്രധാനമന്ത്രി മോദി, ലക്ഷ്യം തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രചരണം? കേന്ദ്ര പദ്ധതികളും പ്രഖ്യാപിക്കും
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി തമിഴ്നാട്ടിൽ 11 ദിവസത്തിനിടെ മൂന്ന് തവണ സന്ദർശനം നടത്തുന്നു. മാർച്ച് 1, 7, 11 തീയതികളിലായി മധുര, വെല്ലൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നടക്കുന്ന എൻഡിഎ പൊതുയോഗങ്ങളിൽ പങ്കെടുക്കും
Malayalam news liveമകളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ കാമുകിയുടെ ഭീഷണി, സമ്മർദ്ദം താങ്ങാനാവതെ ബിൽഡർ ജീവനൊടുക്കി
മകളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ പ്രമുഖ ബില്‍ഡര്‍ ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം
Malayalam news liveമകൻ ജീവനൊടുക്കിയത് കഴിഞ്ഞ മാസം, മനോവിഷമത്തിലായിരുന്ന പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പിതാവ് ബാലകൃഷ്ണൻ മാനസിക വിഷമത്തിലായിരുന്നു.
Malayalam news liveറിപ്പോർട്ടർ ടിവി ലൈസൻസ്, സാബു എം ജേക്കബിന്റെ ഹർജിയിൽ ഹൈക്കോടതി നടപടി, രേഖകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശം
ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
Malayalam news liveഎഐ ഉച്ചകോടിയിലെ പ്രതിഷേധം; പ്രതികൾക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ, ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദില്ലി പൊലീസ്
2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ നടന്ന പ്രതിഷേധത്തില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദില്ലി പൊലീസ്. പ്രതിഷേധിച്ചവർക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ
Malayalam news live15 അടി മുകളിൽ നിന്ന് സ്ലാബ് റോഡിലേക്ക് വീണു, മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് അപകടം, ഒഴിവായത് വൻ ദുരന്തം
അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികൾ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം ചിറങ്ങരയിലും പാർശ്വ ഭിത്തി തകർന്ന് വീണിരുന്നു.
Malayalam news liveസ്വത്തുക്കൾ ലിവ് ഇൻ പാട്നർക്ക് നൽകുമോ എന്ന് ഭയം, സഹോദരിയെ കൊലപ്പെടുത്തി യുവതിയും മകനും; പ്രതികൾ റിമാൻഡിൽ
കർണാടകയിലെ തുമകുരു ജില്ലയില്‍ മധ്യവയസ്കയെ കൊലപ്പെടുത്തി സഹോദരിയും മകനും. 58കാരിയായ ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്