Asianet News MalayalamAsianet News Malayalam

ചർച്ചയെക്കുറിച്ച് സർക്കാർ കളവ് പ്രചരിപ്പിക്കുന്നെന്ന് കർഷകർ; ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച് മമത

ചർച്ചയെക്കുറിച്ച് സർക്കാർ കള്ളങ്ങൾ പ്രചരിപ്പിക്കുന്നു. സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് നേരത്തെ തന്നെ വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്.

mamta banerjee gave tmc support to farmers protest
Author
Delhi, First Published Dec 23, 2020, 6:02 PM IST

ദില്ലി: തുറന്ന മനസ്സോടെ എങ്കിൽ മാത്രം സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. ചർച്ചയെക്കുറിച്ച് സർക്കാർ കള്ളങ്ങൾ പ്രചരിപ്പിക്കുന്നു. സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് നേരത്തെ തന്നെ വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. സർക്കാരിന്  മറുപടി നൽകിയിട്ടുണ്ടെന്നും കർശക സംഘടനകൾ വ്യക്തമാക്കി.

അതേസമയം, സിം​ഗു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരോട് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഫോണിൽ സംസാരിച്ചു.  
തൃണമൂൽ കോൺ​ഗ്രസിന്‌‍റെ പൂർണ പിന്തുണ മമത കർഷകർക്ക് ഉറപ്പ് നൽകി. 

Read Also: കരിങ്കൊടികളുമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ വാഹനവ്യൂഹം വളഞ്ഞ് കർഷകർ...

 

Follow Us:
Download App:
  • android
  • ios