ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം എത്തിച്ചതിനെക്കാൾ കൂടുതൽ സൈനികരെയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് . പാകിസ്ഥാന്‍റെ വ്യോമനീക്കവും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.

സേനയെ നിയന്ത്രണരേഖയിലേക്ക് നീക്കി പാകിസ്ഥാൻ. ഗിൽജിത് ബാൾടിസ്ഥാനിൽ എത്തിച്ചത് 20000 സൈനികരെയെന്നാണ് റിപ്പോര്‍ട്ട്. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം എത്തിച്ചതിനെക്കാൾ കൂടുതൽ സൈനികരെയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് . പാകിസ്ഥാന്‍റെ വ്യോമനീക്കവും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.

"