സൊഹ്റാബുദ്ദീൻ ഏറ്റുമുട്ടൽ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. സൊഹ്റാബുദ്ദീന്റെ സഹോദരൻ നയാബുദ്ദീൻ ഷെയ്ഖാണ് ഹർജി നൽകിയത്.

ദില്ലി: സൊഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിൽ 22 പേരെ വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. സൊഹ്റാബുദ്ദീന്റെ സഹോദരൻ നയാബുദ്ദീൻ ഷെയ്ഖാണ് ഹർജി നൽകിയത്. 22 പ്രതികളിൽ 21 പേരും പൊലീസ് ഉദ്യോഗസ്ഥരാണ്. 2018ൽ സിബിഐ പ്രത്യേക കോടതി മുഴുവൻ പ്രതികളെയും വെറുതെ വിട്ടിരുന്നു. 2026ൽ ബോംബെ ഹൈക്കോടതി വിധി ശരിവെച്ചതോടെയാണ് സുപ്രീം കോടതിയിൽ അപ്പീൽ എത്തിയത്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News