മുംബൈ: യുദ്ധക്കപ്പലിൽ നാവികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ തീരത്ത് INS Betwa യിൽ ജോലി ചെയ്യുകയായിരുന്ന രമേശ് ചൗധരി എന്നയാളാണ് മരിച്ചത്. 

പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. സർവീസ് തോക്ക് സമീപത്തുണ്ടായിരുന്നു. ആത്മഹത്യയാണോ എന്ന് നാവിക സേനയുടെ പ്രസ്താവനയിൽ പറഞ്ഞിട്ടില്ല. 

Read Also: സെക്സ് റാക്കറ്റുകൾ തമ്മിൽ കുടിപ്പക, വീടാക്രമണം; കേസെടുത്ത പൊലീസിന് നേരെ ആക്രമണം; ദൃശ്യങ്ങൾ പുറത്ത്...