നിലവിൽ ദില്ലി ഗംഗാറാം ആശുപത്രിയിൽ നിരീക്ഷണത്തിലാണ് സോണിയ.
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് ചികിത്സ തേടിയത്. നിലവിൽ ദില്ലി ഗംഗാറാം ആശുപത്രിയിൽ നിരീക്ഷണത്തിലാണ് സോണിയ. ആരോഗ്യനിലയെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.

