പഞ്ചാബിൽ നിന്ന് ബിഹാറിലേക്ക് പോയ സ്ലീപ്പർ ബസ് യുപിയിലെ കനൗജിൽ അപകടത്തിൽപെട്ട് യാത്രക്കാർക്ക് പരിക്ക്

ദില്ലി: ഉത്തർപ്രദേശിലെ കനൗജിൽ അമിത വേഗത്തിൽ പാഞ്ഞ സ്ലീപ്പർ ബസ് അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു. 10 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. പഞ്ചാബിൽ നിന്ന് ബിഹാറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred