Asianet News MalayalamAsianet News Malayalam

കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി അപകടം, പത്ത് പേര്‍ മരിച്ചു; അപകടം ഗുജറാത്തിലെ നദിയഡില്‍

വഡോദരയിൽ  നിന്ന് അഹമ്മദാബാദിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്

ten death in car and truck accident at nadiad gujarat
Author
First Published Apr 17, 2024, 4:55 PM IST | Last Updated Apr 17, 2024, 4:55 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ നദിയാഡില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി വമ്പൻ അപകടം. പത്ത് പേര്‍ അപകടത്തില്‍ മരിച്ചു. അഹമ്മദാബാദ് - വഡോദര എക്സ്പ്രസ് വേയിലാണ് ആണ് അപകടം. 

വഡോദരയിൽ  നിന്ന് അഹമ്മദാബാദിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

Also Read:- ശ്രീന​ഗറിൽ ഝലം നദിയിൽ ബോട്ട് അപകടം; 4 മരണം, പരിക്കേറ്റവർ ആശുപത്രിയിൽ, കാണാതായവർക്കായി തെരച്ചിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios