ന്യൂ ഓ‌ർലിയൻസ്: അമേരിക്കയിൽ ന്യൂ ഓർലിയൻസിൽ നടന്ന വെടിവയ്പ്പിൽ 11 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം പുലർച്ചെ മൂന്നരയോടെയാണ് വെടിവയ്പപുണ്ടായത്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.  ആക്രമസ്ഥലത്ത് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാൾക്ക് വെടിവയ്പ്പിൽ പങ്കുണ്ടോ എന്ന് വ്യക്തമല്ല.