ഗ്യാസ് മാസ്ക് ധരിച്ചെത്തിയ ആൾ ബോംബെറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. 

ന്യൂയോ‍ര്‍ക്ക്: അമേരിക്കയിലെ ന്യൂയോ‍ർക്ക് ന​ഗരത്തിലെ സബ്‍വെ കളിലൊന്നിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. നിരവധി പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗ്യാസ് മാസ്ക് ധരിച്ചെത്തിയ ആൾ ബോംബെറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. ന്യൂയോർക് സമയം രാവിലെ എട്ടരയോടെയാണ് ആക്രമണം നടന്നത്. സൺസെറ്റ് പാർക്കിനടുത്ത് 36 സ്ട്രീറ്റ് സ്റ്റേഷനിലായിരുന്നു ആക്രമണം. 

YouTube video player