തോല്‍വിക്ക് ശേഷം വളരെ ക്ഷോഭത്തോടെയാണ് മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ കാള്‍സന്‍ പ്രതികരിച്ചത്.

നോര്‍വെ: നോർവേ ചെസ്സിൽ ആറാം റൗണ്ടില്‍ മാഗ്നസ് കാൾസനെ വീഴ്ത്തി ഇന്ത്യന്‍ താരം ഡി ഗുകേഷ്. ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ ഇതാദ്യമായാണ് ഗുകേഷ് തോല്‍പ്പിക്കുന്നത്. തോല്‍വിക്ക് ശേഷം വളരെ ക്ഷോഭത്തോടെയാണ് മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ കാള്‍സന്‍ പ്രതികരിച്ചത്. മേശയില്‍ ആഞ്ഞടിച്ചതിന് ശേഷമാണ് കാള്‍സന്‍ വേദി വിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം