ട്രംപ് അയച്ച കത്തിന് ഒമാൻ വഴിയാണ് ഇറാൻ മറുപടി അയച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ വ്യാഴാഴ്ച പറഞ്ഞു.
കൂടുതൽ വായിക്കൂ- Home
- News
- International News
- Malayalam News live : 'കരാറിലെത്തിയില്ലെങ്കിൽ ബോംബും ഇരട്ട നികുതിയും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
Malayalam News live : 'കരാറിലെത്തിയില്ലെങ്കിൽ ബോംബും ഇരട്ട നികുതിയും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേർക്ക് പരിക്കേറ്റു. 139 പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയിൽ 12 നില കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ 30 മണിക്കൂർ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു.
'കരാറിലെത്തിയില്ലെങ്കിൽ ബോംബും ഇരട്ട നികുതിയും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
ചേർത്തലയിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു, പെൺസുഹൃത്തിനു പരിക്ക്
ബസ് വരുന്നതുകണ്ട് ബൈക്ക് നിർത്താൻ ശ്രമിച്ചെങ്കിലും ബസിനടിയിലേക്കു ബൈക്ക് തെന്നിവീണാണ് അപകടം.
കൂടുതൽ വായിക്കൂവിചാരണ തുടങ്ങി വെറും 12നാൾ, ചരിത്രം സൃഷ്ടിച്ച് വിധി, 85കാരിയെ പീഡിപ്പിച്ച കേസിൽ 15 വര്‍ഷം കഠിനതടവ്
പത്തനംതിട്ടയിൽ 85 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 12 ദിവസത്തിനുള്ളിൽ കോടതി വിധി. പ്രതിക്ക് 15 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു.
കൂടുതൽ വായിക്കൂകഴിഞ്ഞ വർഷം റോബസ്റ്റ പൂവിട്ടത് വെള്ളനിറത്തിൽ, ഇക്കൊല്ലം കളറൊന്ന് മാറി, പച്ച പൂവുമായി കാപ്പിച്ചെടി
പതിറ്റാണ്ടുകളായി കാപ്പിക്കൃഷി ചെയ്തുവരുന്ന തോമസിന്റെ അനുഭവത്തില്‍ ആദ്യമായാണ് വെള്ള നിറത്തിലല്ലാതെ കാപ്പി പൂക്കുന്നത്. തോട്ടത്തിലെ മറ്റു കാപ്പിച്ചെടികളിലെല്ലാം വെള്ളപ്പൂവാണ്.
കൂടുതൽ വായിക്കൂപൊലീസ് വീട്ടിലെത്തി പരിശോധന നടത്തി; 150 ലിറ്റർ സ്പിരിറ്റ് പിടിച്ചു; പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കി
വീട്ടിൽ നിന്ന് പൊലീസ് സ്പിരിറ്റ് കണ്ടെത്തിയതിന് പിന്നാലെ ജീപ്പ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
കൂടുതൽ വായിക്കൂഡോങ്കി റൂട്ട് വഴി യുഎസിലേക്ക് മനുഷ്യക്കടത്ത്, 50 ലക്ഷം വരെ തലവരി പണം; മുഖ്യ സൂത്രധാരൻ പിടിയിൽ
ഡോങ്കി റൂട്ടിലൂടെ യുഎസിലേക്ക് മനുഷ്യക്കടത്ത് നടത്തിയ മുഖ്യ പ്രതി പിടിയിൽ
കൂടുതൽ വായിക്കൂരണ്ടാം പ്രസവത്തിലും പെൺമക്കൾ, 5മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊന്ന് അച്ഛൻ, അറസ്റ്റ്
ഭാര്യയെ അടിച്ച് നിലത്തിട്ട ശേഷമാണ് ഇയാൾ കുട്ടികളെ തറയിലടിച്ച് കൊന്നത്. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പേരിൽ കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവർ മരിച്ചതായി വ്യക്തമായത്.
കൂടുതൽ വായിക്കൂഎമ്പുരാൻ റീ എഡിറ്റ് പതിപ്പ് തിങ്കളാഴ്ച മുതല്‍: മൂന്ന് മിനുട്ടോളം നീക്കം ചെയ്തു
എമ്പുരാൻ സിനിമയിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചു. റീ എഡിറ്റ് ചെയ്ത ചിത്രം നാളെ മുതൽ പ്രദർശനത്തിന് എത്തും. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചു.
കൂടുതൽ വായിക്കൂസഹോദരങ്ങളെ പോലെ ഒരുമിച്ചിരിക്കാമെന്ന് യാക്കോബായ സഭാ അധ്യക്ഷൻ; 'ഓർത്തഡോക്സ് സഭയുമായി ചർച്ചയ്ക്ക് തയ്യാർ'
ഓർത്തഡോക്സ് സഭ ചർച്ചയ്ക്ക് വിളിച്ചാൽ വരാൻ താൻ തയ്യാറാണെന്ന് യാക്കോബായ സഭയുടെ പുതിയ അധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക ബാവ
കൂടുതൽ വായിക്കൂആ റോള്‍ ചെയ്തതിന് പിന്നാലെ അവസരങ്ങള്‍ ഒന്നും വന്നില്ല: തുറന്നു പറഞ്ഞ് അദിതി റാവു ഹൈദരി
സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമണ്ടി വെബ് സീരിസിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും പ്രൊഫഷണൽ രംഗത്ത് ഗുണമുണ്ടായില്ലെന്ന് അദിതി റാവു ഹൈദരി.
കൂടുതൽ വായിക്കൂകയ്യാലയിലേക്ക് നോക്കി കുര നിർത്താതെ വളർത്തുനായ, കോട്ടയത്ത് പിടിയിലായത് 8 അടിമൂർഖനും 31മുട്ടകളും
വീടിന്റെ അടുക്കളയോട് ചേർന്നുള്ള കയ്യാലയിൽ നിന്നാണ് അടയിരിക്കുന്ന മൂർഖൻ പാമ്പിനേയും വിരിയാറായ മുട്ടകളും കണ്ടെത്തിയത്. പിടികൂടാൻ ശ്രമിച്ചതോടെ പാമ്പ് പൊത്തിലേക്ക് പിൻവലിയാൻ ആരംഭിച്ചതോടെ കയ്യാല പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്.
കൂടുതൽ വായിക്കൂസർദാർ 2: യുവന്‍ പിന്‍മാറി, കാര്‍ത്തി ചിത്രത്തിന് പുതിയ സംഗീത സംവിധായകന്‍ ?
കാർത്തി നായകനാകുന്ന സർദാർ 2 സിനിമയിൽ സംഗീത സംവിധായകൻ മാറിയേക്കും. യുവൻ ശങ്കർ രാജ പിന്മാറിയെന്നും സാം സി.എസ് സംഗീതം നൽകുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.
കൂടുതൽ വായിക്കൂറജുലയുടെ മരണത്തിന് കാരണം അൻവറിൻ്റെ ക്രൂരമർദ്ദനമെന്ന് പൊലീസ്; യുവാവ് അറസ്റ്റിൽ
കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി റെജുലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു
കൂടുതൽ വായിക്കൂനാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ഏപ്രിൽ രണ്ടിന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മൂന്നാം തീയതി പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കൂടുതൽ വായിക്കൂസഹായമെത്തിച്ച് ഇന്ത്യ, ഓപ്പറേഷൻ ബ്രഹ്മയുടെ കീഴിൽ 118 പേരടങ്ങുന്ന ദുരന്ത നിവാരണ സംഘം മ്യാൻമാറിലെത്തി
ഭൂകമ്പം നാശം വിതച്ച മ്യാൻമാറിന് ഇന്ത്യ സഹായം നൽകുന്നു. ഓപ്പറേഷൻ ബ്രഹ്മയുടെ കീഴിൽ ദുരന്ത നിവാരണ സംഘത്തെയും ദുരിതാശ്വാസ സാമഗ്രികളും അയച്ചു, കൂടാതെ കരസേനയുടെ വൈദ്യ സഹായവും ലഭ്യമാക്കും.
കൂടുതൽ വായിക്കൂസിക്കന്ദറിന്റെ ആദ്യദിന കളക്ഷൻ എമ്പുരാന്‍റെ ആദ്യദിന കളക്ഷന്‍ മറികടക്കുമോ?: ആദ്യ കണക്കുകള്‍ ഇങ്ങനെ !
സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്‍റെ ആദ്യ ദിവസത്തെ കളക്ഷൻ വിവരങ്ങൾ പുറത്ത്. ആദ്യദിനം ചിത്രം 17.39 കോടി രൂപ നേടുമെന്ന് സൂചന. ടൈഗർ 3യുടെ ആദ്യ ദിവസത്തെ കളക്ഷൻ മറികടക്കുമോ എന്ന് ഉറ്റുനോക്കുന്നു.
കൂടുതൽ വായിക്കൂമാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ
സംസ്ഥാനത്ത് റംസാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കും
കൂടുതൽ വായിക്കൂമുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടറിടിച്ചു; യുവാവ് റോഡിലേക്ക് തെറിച്ചുവീണു, ദാരുണാന്ത്യം
പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവേഗപ്പുറ സ്വദേശി അനസാണ് മരിച്ചത്.
കൂടുതൽ വായിക്കൂഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് മേലെ വീണു; 6 പേർ കൊല്ലപ്പെട്ടു
മണ്ണിടിച്ചിലിനെ തുടർന്ന് മരങ്ങൾ വാഹനങ്ങൾക്ക് മീതെ കടപുഴകി വീണ് ഹിമാചലിലെ കുളുവിൽ ആറ് മരണം
കൂടുതൽ വായിക്കൂഇൻസ്റ്റഗ്രാമിൽ ഒരു ഹായ്, അയച്ചത് ഗുണ്ടയുടെ പെൺസുഹൃത്തിന്, പിന്നെ സിനിമാ സ്റ്റൈൽ അതിക്രമം; യുവതിയടക്കം റിമാൻഡിൽ
ആലപ്പുഴയിൽ ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാല് പ്രതികൾ റിമാൻഡിൽ.
കൂടുതൽ വായിക്കൂ