തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-200 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം(75 Lakhs)

SY 710485

സമാശ്വാസ സമ്മാനം(8,000/-)

SN 710485  SO 710485  SP 710485  SR 710485  SS 710485  ST 710485  SU 710485  SV 710485  SW 710485  SX 710485  SZ 710485

രണ്ടാം സമ്മാനം(10 Lakhs)

SY 626005

മൂന്നാം സമ്മാനം(5,000/-)

0409  0949  1160  1930  3009  3363  3526  4174  4363  4483  4998  5250  6140  6307  6801  7209  7227  9037

നാലാം സമ്മാനം(2,000/-)

0693  0869  2407  4912  6647  6753  6901  7464  8577  8778

അഞ്ചാം സമ്മാനം(1,000/-)

0133  0957  0968  1210  1452  2208  2653  2665  4186  4775  5172  5798  5846  6426  6446  7083  9052  9763

ആറാം സമ്മാനം(500/-)

0037  0257  0359  0876  1026  1031  1762  2183  2340  2399  2542  2662  3320  3574  3692  3947  3999  4054  4056  4067  4373  4766  4814  5283  5312  5562  5625  5712  5919  6135  6190  6338  6613  6807  6940  6943  6971  7774  7949  8149  8289  8439  9439  9451  9496  9582  9794  9854

ഏഴാം സമ്മാനം(200/-)

0058  0348  0924  1151  1175  1531  1603  2189  2441  2757  2885  3117  3338  3382  3454  3545  3620  3753  4050  4098  4109  4265  4454  5001  5211  5265  6236  6244  6716  7138  7185  7363  7502  7539  7964  7990  8000  8203  8302  8322  8449  8488  8544  9189  9977

എട്ടാം സമ്മാനം(100/-)

0004  0200  0227  0576  0644  0731  0926  0989  1067  1089  1116  1201  1316  1319  1322  1367  1520  1544  1560  1627  1741  1774  1983  2213  2286  2343  2352  2380  2670  2755  2761  2817  3040  3067  3102  3154  3244  3265  3423  3436  3544  3608  3653  3846  3903  3995  4019  4068  4124  4206  4208  4429  4522  4551  4561  4568  4629  4879  4937  5044  5161  5222  5288  5493  5636  5643  5666  5688  5709  5771  5820  5822  5963  5981  5994  6031  6063  6086  6102  6127  6237  6283  6516  6597  6654  6658  6733  6944  7214  7221  7248  7461  7514  7597  7611  7710  7738  7808  7921  8023  8148  8269  8382  8403  8493  8536  8855  8933  9044  9049  9193  9285  9366  9426  9558  9608  9643  9796  9940  9952

Read Also: വിൻ വിൻ W- 555 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

പൗര്‍ണമി ആര്‍എന്‍-433 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കാരുണ്യ കെആർ - 438 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

നിർമ്മൽ എൻ ആർ-163 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ


കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക