തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-429 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന പൗര്‍ണമി ലോട്ടറി ടിക്കറ്റിന്റെ വില 30 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം(Rs. 70,00,000/-)

RH 457478

സമാശ്വാസ സമ്മാനം(Rs. 8,000/- )

RA 457478,  RB 457478, RC 457478,  RD 457478, RE 457478,  RF 457478, RG 457478,  RJ 457478, RK 457478,  RL 457478,  RM 457478

രണ്ടാം സമ്മാനം(Rs :500,000/- )

RH 939354

മൂന്നാം സമ്മാനം(Rs :200,000/- )

RJ 425329

നാലാം സമ്മാനം(Rs. 5,000/- )

0945  1100  2269  2431  2899  3144  4341  4537  5389  5959  6737  7474  9461

അഞ്ചാം സമ്മാനം(Rs. 2,000/- )

1771  3556  3627  7327  7334

ആറാം സമ്മാനം(Rs. 1,000/- )

0340  0399  0604  1434  1912  1922  2143  2432  2819  2901  3041  4151  4258  4436  5103  5777  5935  6308  6492  6806  7490  7527  7840  8005  9138  9960

ഏഴാം സമ്മാനം(Rs. 500/- )

0029  0263  0359  0447  0565  0683  1522  1676  2062  2436  3262  3671  4234  4325  4408  4482  4938  5059  5477  5728  5836  5924  5973  6322  6832  7096  7183  7241  7385  7661  7766  7880  8125  8180  8187  8300  8348  8420  8649  9759

എട്ടാം സമ്മാനം(Rs. 100/- )

0057  0079  0177  0217  0220  0262  0293  0395  0403  0853  0878  0926  1042  1079  1151  1245  1352  1671  1723  1764  1903  1984  2197  2224  2798  2923  2966  3120  3315  3393  3533  3720  3770  3805  3920  3921  3937  3961  4031  4231  4297  4338  4342  4344  4373  4378  4410  4480  4625  4695  4793  4922  4965  5088  5144  5177  5183  5192  5204  5221  5397  5400  5467  5708  5981  5996  5997  6100  6161  6265  6274  6924  6979  7036  7049  7057  7064  7158  7172  7364  7378  7401  7512  7636  7692  7830  7836  7889  7918  8007  8224  8444  8489  8561  8576  8597  8620  8840  8843  8981  9069  9179  9185  9314  9580  9670  9826  9856  9885  9977

Read Also: കാരുണ്യ KR-434 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി

നിര്‍മല്‍ NR-159 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഇതാണ് 60 ല​ക്ഷം നേടിയ ഭാ​ഗ്യ നമ്പർ

കാരുണ്യ പ്ലസ് KN-302 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ല​ക്ഷം രൂപ

അക്ഷയ AK-431 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 60 ലക്ഷം