ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടിയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. മൃതദേഹം നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ 
ഊരൂപൊയ്ക സ്വദേശി സംഗീതയെ(14) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടിയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. മൃതദേഹം നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Also Read:- സിദ്ധാര്‍ത്ഥന്‍റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ പൂക്കോട് കോളേജിലേക്ക്, തിങ്കളാഴ്ച തെളിവെടുക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo