മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു. താമരശ്ശേരിയിലാണ് സംഭവം. അടിവാരം, പൊട്ടികൈ ആഷിഖ് - ഷഹല ഷെറിൻ ദമ്പതികളുടെ കുഞ്ഞിനാണ് ജീവന്‍ നഷ്ടപ്പെട്ടത്

വയനാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു. താമരശ്ശേരിയിലാണ് സംഭവം. അടിവാരം, പൊട്ടികൈ ആഷിഖ് - ഷഹല ഷെറിൻ ദമ്പതികളുടെ കുഞ്ഞിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജന്ന ഫാത്തിമ എന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming