ഇരുപത് ദിവസം മുമ്പാണ് ഇവരെ കാണാതായത്. അതേസമയം, മരണത്തിൽ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ നിന്നും കാണാതായ ആദിവാസി സ്ത്രീയെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് (53)മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് ഇവരെ കാണാതായത്. അതേസമയം, മരണത്തിൽ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
തൊടുപുഴയിൽ കുളിക്കുന്നതിനിടെ കനാലിൽ മുങ്ങിയ വിദ്യാർത്ഥി മരിച്ചു
