എസ്എച്ച്ഒ സുധീർ മനോഹറിനെയാണ് സസ്പെന്റ് ചെയ്തത്. ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരിയാണ് സുധീറിനെതിരെ നടപടിയെടുത്തത്. 

തൊടുപുഴ: അബ്കാരി കേസിൽ പ്രതികളെ സഹായിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് തൊടുപുഴ എസ് എച്ച് ഒയെ സസ്പെന്റ് ചെയ്തു. എസ്എച്ച്ഒ
സുധീർ മനോഹറിനെയാണ് സസ്പെന്റ് ചെയ്തത്. ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരിയാണ് സുധീറിനെതിരെ നടപടിയെടുത്തത്. 
കേസിലെ പ്രതികളുമായി സുധീർ ഫോൺവിളി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Read Also: മാർട്ടിനായി തൃശ്ശൂരിൽ 'കാടിളക്കി' തെരച്ചിൽ, വനത്തിലെ ഒളിത്താവളം കണ്ടെത്തി, വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona