ആനയെ ഇടിക്കുഴി ഭാഗത്ത് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഉടൻ മയക്കുവെടി വെച്ചേക്കുമെന്നാണ് വിവരം. ഡാർട്ടിംഗ് ടീം ആനയുടെ അടുത്തെത്തി.
ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ദൗത്യം മൂന്നാം ദിവസവും തുടരുന്നു. ആനയെ ഇടിക്കുഴി ഭാഗത്ത് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഉടൻ മയക്കുവെടി വെച്ചേക്കുമെന്നാണ് വിവരം. ഡാർട്ടിംഗ് ടീം ആനയുടെ അടുത്തെത്തി.














